വെറുപ്പിന്റെ വിപണി പൂട്ടിച്ച് കര്‍ണാടകയില്‍ സ്നേഹത്തിന്റെ കട തുറന്നു; കര്‍ണാടകയിലെ ജനതയോട് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍…
അജ്മാന് ഹാബിറ്റാറ്റ് സ്കൂളില്‍ ആദ്യ അന്താരാഷ്ട്ര മലയാളം മിഷന് ക്ലബ്ബ്; ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി സജി ചെറിയാന്
അജ്മാന് ഹാബിറ്റാറ്റ് സ്കൂളില്‍ ലോകത്തിലെ ആദ്യ മലയാളം മിഷന് ക്ലബ്ബ് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം…
കോണ്‍ഗ്രസിന്റേത് കൂട്ടായ വിജയം, എല്ലാവര്ക്കും നന്ദി; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി ഡികെ ശിവകുമാര്‍
വിജയമുറപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാര്‍. കൂട്ടായ…
കര്‍ണാടകയില്‍ താമര വാടുന്നു; ബി.ജെ.പിക്ക് കൈയ്യടക്കാനാകാതെ ദക്ഷിണേന്ത്യ
കര്‍ണാടക തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ഫലസൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമായതോടെ ബി.ജെ.പി ക്യാംപുകളില്‍ വലിയ നിരാശയാണ്. വോട്ടെണ്ണല്‍ അവസാനഘട്ടത്തില്‍…
‘ഗെറ്റ് ഔട്ട്’; ബിജെപിയുടെ മതവര്‍ഗീയരാഷ്ട്രീയത്തോട് ദക്ഷിണേന്ത്യ: മുഹമ്മദ് റിയാസ്
കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപിയുടെ മതവര്‍ഗീയരാഷ്ട്രീയത്തോട്…
കര്‍ണാടകയുടെ ‘കൈ’പിടിക്കാന്‍ കോണ്‍ഗ്രസ്? വോട്ടെണ്ണല്‍ തുടരുമ്പോള്‍ നേട്ടമുണ്ടാക്കാനാകാതെ ബിജെപി
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍. നഗര മേഖലകളിലും കോണ്‍ഗ്രസ് മുന്നിലാണ്.…
വിജയിക്കുന്നവരെ ബംഗളൂരുവിലേക്ക് നീക്കാന്‍ കോണ്‍ഗ്രസ്; സ്വന്തം എംഎല്‍എമാരെ വിശ്വാസമില്ലെന്ന് ബിജെപി
കര്‍ണാടകയില്‍ വിജയിക്കുന്ന എംഎല്‍എമാരെ ബംഗളൂരുവിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ്. കുതിരക്കച്ചവടം തടയാനാണ് കോണ്‍ഗ്രസിന്റെ നീക്കം. വിജയിക്കാന്‍ സാധ്യതയുള്ള…
കര്‍ണാടകയുടെ വിധി ഇന്ന്, വോട്ടെണ്ണല്‍ ആരംഭിച്ചു; ഇഞ്ചോടിഞ്ച് പോരാട്ടം
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍…
കാസര്‍ഗോഡേക്കുള്ള വന്ദേഭാരത് ട്രെയിനിന്റെ സമയക്രമങ്ങളില്‍ മാറ്റം
കാസര്‍ഗോഡേക്കുള്ള വന്ദേ ഭാരത് ട്രെയിനിന്റെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. മെയ് 19…
പോഷ് ആക്ട് നടപ്പാക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി; കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം (പോഷ് ആക്ട്) കര്‍ശനമായി നടപ്പാക്കത്തില്‍ അതൃപ്തി അറിയിച്ച് സുപ്രീം…