ഗാന്ധി വധത്തില്‍ ആര്.എസ്.എസിന് പങ്കുണ്ടെന്ന പരാമര്‍ശം; കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എക്ക് വക്കീല്‍ നോട്ടീസ് അയച്ച് ബിജെപി
ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന പരാമര്‍ശത്തിന് പിന്നാലെ കെബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരെ വക്കീല്‍…
മദ്യലഹരിയില്‍ ട്രാക്കില്‍ കിടന്നുറങ്ങി; കൊല്ലത്ത് യുവാവിനെ ട്രെയിന്‍ നിര്‍ത്തി വിളിച്ചുണര്‍ത്തി ലോക്കോ പൈലറ്റ്
മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ യുവാവിനെ ട്രെയിന്‍ നിര്‍ത്തി വിളിച്ചുണര്‍ത്തി ലോക്കോ പൈലറ്റ്. അച്ചന് കോവില്‍…
ഫാസിസം അര്‍ഹിക്കാത്ത അധികാരം തുടര്‍ച്ചയാവുമ്പോള്‍ ഉണ്ടാകുന്ന മാനസിക വിഭ്രാന്തി: ഹരീഷ് പേരടി
മനുഷ്യനില്‍ അര്‍ഹിക്കാത്ത അധികാരം തുടര്‍ച്ചയാകുമ്പോള്‍ ഉണ്ടാവുന്ന മാനസിക വിഭ്രാന്തിയാണ് ഫാസിസം എന്ന് ഹരീഷ് പേരടി. അടിച്ചൊതുക്കല്‍,…
ഒന്ന് നിലവിളിക്കാന്‍ പോലുമാവില്ല, മുഖം മുഴുവന്‍ കടിച്ചു കീറി, നോവായി കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാല്‍
കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ 11 വയസുകാരന് നിഹാല്‍ നൗഷാദിനെ കണ്ടെത്തുമ്പോള്‍ ശരീരമാസകലം മുറിവുകളുമായി രക്തം വാര്‍ന്ന…
ദൈവങ്ങള്‍ക്ക് വേണ്ടത് പണം; ഇപ്പോള്‍ അമ്പലത്തില്‍ പോവാറില്ലെന്ന് സലിം കുമാര്‍
എല്ലാ ദൈവങ്ങള്‍ക്കും പണമാണ് വേണ്ടതെന്നും ദൈവത്തിന് ജീവിക്കാന്‍ മനുഷ്യന്റെ കാശ് വേണമെന്നും അതുകൊണ്ട് അമ്പലങ്ങളില്‍ പോകാറില്ലെന്നും…
ഒരു മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നത് അങ്ങേയറ്റം ഫാഷിസം: കെ സുരേന്ദ്രന്
മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത നടപടിയില്‍ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. എല്ലാ മാധ്യമങ്ങളും…
ബിഗ് ബോസ് താരം അനിയന് മിഥുന്റെ വുഷു കഥ വ്യാജം? വുഷു അസോസിയേഷന് ഭാരവാഹികളോട് സംസാരിച്ചെന്ന് സന്ദീപ് വാര്യര്‍
ബിഗ് ബോസ് താരം അനിയന് മിഥുന്റെ വുഷു കഥ വ്യാജമെന്ന് ബിജെപി നേതാവ് സന്ദീപ് ജി…
കെ വിദ്യ ഹൈക്കോടതിയില്‍; വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖ ചമച്ച കേസില്‍ കെ വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ…
ബിപോര്‍ജോയ് അതിശക്ത ചുഴലിക്കാറ്റായി; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത
മധ്യകിഴക്കന്‍ അറബിക്കടലിന് മുകളില്‍ ബിപോര്‍ജോയ് അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ബിപോര്‍ജോയ് ജൂണ്‍ 15 ഓട്…
എസ്എഫ്ഐ വിരുദ്ധ ക്യാംപയിനുമായി വന്നാല്‍ ഇനിയും കേസെടുക്കും; മാധ്യമത്തിന്റെ പേര് പറഞ്ഞ് ഒഴിയാന്‍ കഴിയില്ലെന്ന് എം. വി ഗോവിന്ദന്
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്കെതിരായ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത…