EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒന്ന് നിലവിളിക്കാന്‍ പോലുമാവില്ല, മുഖം മുഴുവന്‍ കടിച്ചു കീറി, നോവായി കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാല്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒന്ന് നിലവിളിക്കാന്‍ പോലുമാവില്ല, മുഖം മുഴുവന്‍ കടിച്ചു കീറി, നോവായി കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാല്‍
News

ഒന്ന് നിലവിളിക്കാന്‍ പോലുമാവില്ല, മുഖം മുഴുവന്‍ കടിച്ചു കീറി, നോവായി കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാല്‍

Web News
Last updated: June 12, 2023 6:40 AM
Web News
Published: June 12, 2023
Share

കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ 11 വയസുകാരന്‍ നിഹാല്‍ നൗഷാദിനെ കണ്ടെത്തുമ്പോള്‍ ശരീരമാസകലം മുറിവുകളുമായി രക്തം വാര്‍ന്ന നിലയില്‍. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കഴിക്കാനെത്തിയപ്പോഴാണ് സംസാര ശേഷിയില്ലാത്ത, ഓട്ടിസം ബാധിതനായ നിഹാലിനെ ഒരു കൂട്ടം തെരുവുനായ്ക്കള്‍ കടിച്ചു കീറിയത്. മുഖവും വയറും നായ്ക്കള്‍ കടിച്ചു കീറിയിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. എട്ടരയ്ക്ക് ശേഷമാണ് കുട്ടിയെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തുന്നത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്.

നിഹാലിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. വിദേശത്തുള്ള പിതാവ് നൗഷാദ് മരണ വാര്‍ത്ത അറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു.

അതേസമയം തെരുവുനായ ശല്യത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രതിഷേധിക്കുന്നുണ്ട്. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ അനുമതി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ജില്ല പഞ്ചായത്ത് അറിയിച്ചു.

TAGGED:kill stray dogsStray Dogs
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം

You Might Also Like

News

പല്ല് ഉന്തിയതിന്റെ പേരിൽ യുവാവിന് ജോലി നഷ്ടമായ സംഭവം; വനം വകുപ്പ് നിസ്സഹായരാണെന്ന് മന്ത്രി

December 25, 2022
News

അഫ്ഗാനിസ്ഥാനില്‍ മുന്‍ എംപിയെ വെടിവെച്ചുകൊന്നു

January 16, 2023
News

നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു; ബന്ധുക്കളും ജനപ്രതിനിധികളും ചേര്‍ന്ന് ഏറ്റുവാങ്ങി

December 24, 2022
News

വി സി വിഷയത്തിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി

October 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?