കുഞ്ഞിനെ കൊന്നതു തന്നെ; കുറ്റം സമ്മതിച്ച് പ്രതി അസ്ഫാക്ക്
ആലുവയില്‍ നിന്ന് കാണാതായ കുഞ്ഞിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയെന്ന് സമ്മതിച്ച് അസം സ്വദേശി അസ്ഫാക്ക്. സംഭവത്തില്‍…
പ്രതി കുട്ടിയുമായി ഇന്നലെ പോവുന്നത് കണ്ടിരുന്നു, സംശയം തോന്നിയപ്പോള്‍ ചോദിച്ചതുമാണ്; പൊലീസില്‍ വിവരമറിയിച്ച ദൃക്സാക്ഷി പറയുന്നു
ഇന്നലെ വൈകുന്നേരം പ്രതിയായ അസ്ഫാക്ക് കുട്ടിയെ കുട്ടിയുമായി മാര്‍ക്കറ്റിന് സമീപം എത്തിയത് കണ്ടിരുന്നതായി ആലുവ സിഐടിയു…
കണ്ടെത്താനുള്ള ശ്രമം വിഫലം: ആലുവയില്‍ കാണാതായ അഞ്ചുവയസുകാരി കൊല്ലപ്പെട്ടു; മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍
ആലുവയില്‍ കാണാതായ അഞ്ചുവയസുകാരി കൊല്ലപ്പെട്ട നിലയില്‍. ആലുവ മാര്‍ക്കറ്റിന് പിന്‍വശത്ത് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍…
അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി; എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും
അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറിയായി ബിഎല്‍ സന്തോഷ് തുടരും.…
ആലുവയില്‍ തട്ടിക്കൊണ്ട് പോയ അഞ്ചു വയസുകാരിയെ സക്കീര്‍ എന്നയാള്‍ക്ക് കൈമാറിയെന്ന് പ്രതി; കൈമാറിയത് ആലുവ ഫ്ളൈ ഓവറിന് താഴെവെച്ച്
ആലുവയില്‍ തട്ടിക്കൊണ്ടു പോയ അഞ്ചു വയസുകാരിയെ സക്കീര്‍ എന്നയാള്‍ക്ക് കൈമാറിയതായി പ്രതി അസ്ഫാക്ക് ആലം. കുട്ടിയെ…
പാളത്തോടുചേര്‍ന്ന് അലക്ഷ്യമായി കാര്‍ നിര്‍ത്തിയിട്ടു; തീവണ്ടിയോട്ടം തടസ്സപ്പെടുത്തിയതിന് ഉടമയ്ക്കെതിരെ പിഴ
നീലേശ്വരം റെയില്‍വേ ട്രാക്കിന് സമീപം റെയില്‍ പാളത്തോട് ചേര്‍ന്ന് കാര്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് തീവണ്ടിയോട്ടം തടസ്സപ്പെട്ടതിന്…
പ്രതിയെ പിടികൂടിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല; അസം സ്വദേശി തട്ടിക്കൊണ്ടു പോയ അഞ്ചു വയസുകാരിക്കായി വ്യാപക തിരച്ചില്‍
ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ഇതുവരെയും കണ്ടെത്താനായില്ല. കുട്ടിയ്ക്കായി വ്യാപക തിരച്ചില്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രതിയായ അസം…
മുട്ടില്‍ മരംമുറി കേസ്, റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഇഡി അന്വേഷണം; ചാനല്‍ മേധാവിമാര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം അന്വേഷണം
മുട്ടില്‍ മരംമുറി കേസും ചാനല്‍ കൈമാറ്റവുമുള്പ്പെടെ ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടരേറ്റ് അന്വേഷണം. അന്വേഷണം…
തിരിച്ചടിച്ചാല്‍ മോര്‍ച്ചറി തികയില്ലെന്ന് ബിജെപി പ്രകടനത്തില്‍ മുദ്രാവാക്യം; യുവമോര്‍ച്ചയ്ക്ക് പറ്റിയ മറുപടിയാണ് നല്‍കിയതെന്ന് പി ജയരാജന്
യുവമോര്‍ച്ചയ്ക്ക് മറുപടി നല്കിയ സിപിഐഎം നേതാവ് പി ജയരാജനെതിരെ ബിജെപി പ്രകടനത്തില്‍ നമുദ്രാവാക്യം. തിരിച്ചടിച്ചാല്‍…
ഇന്ന് രാവിലെ ആണ് അറിഞ്ഞത്, ഭാര്യയുമായി ഉള്ള തര്‍ക്കത്തില്‍ വീടുവിട്ടു; മര്‍ദനമേറ്റാലോ എന്ന് ഭയം; തൊടുപുഴയില്‍ കണ്ടെത്തിയ നൗഷാദ്
ഭാര്യയുമായുള്ള തര്‍ക്കത്തിന് പിന്നാലെ മര്‍ദ്ദനമേറ്റതാണ് വീട് വിട്ടുപോകാന്‍ കാരണമെന്ന് നൗഷാദ് മാധ്യമങ്ങളോട്. ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നും കാര്യങ്ങള്‍…