എറണാകുളത്തെ ലേബര്‍ ക്യാംപുകളില്‍ എക്സൈസ് പരിശോധന
എറണാകുളത്ത് ആലുവ, പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ അതിഥി തൊഴിലാളികളുടെ ലേബര്‍ ക്യാംപുകളില്‍ എക്സൈസ് പരിശോധന. ജില്ലയിലെ…
ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; സുരാജിനെതിരെ പൊലീസ് കേസെടുത്തു
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായ സംഭവത്തില്‍ നടന് സുരാജ് വെഞ്ഞാറമൂടിനെതിരെ പൊലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ്…
‘അവരൊന്നും മനുഷ്യന്മാരല്ല’, ഹിന്ദിക്കാരിക്കുട്ടിയല്ലേ എന്ന് ചോദിച്ചു; അഞ്ചു വയസുകാരിയുടെ കര്‍മം ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചുവെന്ന് കര്‍മം ചെയ്ത രേവത്
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചുവെന്ന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ സ്വമേധയാ മുന്നോട്ട് വന്ന…
നൗഷാദ് തിരോധാന കേസ്; ഭാര്യ അഫ്സാനയ്ക്ക് ജാമ്യം
പത്തനംതിട്ടയില്‍ ഭാര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് വ്യാജ മൊഴി നല്കി അറസ്റ്റിലായ അഫ്സാനയെ ജാമ്യത്തില്‍വിട്ടു. അട്ടക്കുളങ്ങര ജയിലില്‍ നിന്നാണ്…
ബലാത്സംഗം, കൊലപാതകം അടക്കം ഒമ്പത് വകുപ്പുകള്‍; ആലുവ കൊലപാതകത്തില്‍ പ്രതിയെ സബ് ജയിലിലേക്ക് മാറ്റി
ആലുവയില്‍ അഞ്ചു വയസുകാരിയെ പീഡനത്തിനരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസ്ഫാക്കിനെ റിമാന്‍ഡ് ചെയ്ത് പൊലീസ്. പ്രതിയെ…
സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു
നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. പാനൂര്‍ ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. സ്പീക്കര്‍…
കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികളുടെ വിവരം ശേഖരിക്കും; ഓണത്തിന് മുമ്പ് അതിഥി ആപ്പ് പ്രവര്‍ത്തനം ആരംഭിക്കും: വി. ശിവന്‍കുട്ടി
കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് നല്കുന്ന പരിരക്ഷ അവര്‍ ദുരുപയോഗം ചെയ്യരുതെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കേരളത്തിലെത്തുന്ന…
അഞ്ചു വയസുകാരിയുടെ മൃതദേഹം സ്വന്തം സ്കൂളില്‍; കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിച്ച് അധ്യാപകരും സഹപാഠികളും നാട്ടുകാരും
ആലുവയില്‍ ക്രൂര പീഡനത്തിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്കൂളില്‍ പൊതുദര്‍ശനത്തിന്…
നടന് സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
നടന് സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു. എറണാകുളം പാലാരിവട്ടത്ത് വെച്ചാണ് അപകടം ഉണ്ടായത്.…
സില്‍വര്‍ ലൈനുമായി തത്കാലം മുന്നോട്ടില്ല; ഒരു കാലത്ത് അംഗീകരിക്കേണ്ടി വരും: മുഖ്യമന്ത്രി
സില്‍വര്‍ ലൈനുമായി തത്കാലം മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനം മാത്രം വിചാരിച്ചാല്‍ നടപ്പാവുന്ന പദ്ധതിയല്ല…