EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; സുരാജിനെതിരെ പൊലീസ് കേസെടുത്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; സുരാജിനെതിരെ പൊലീസ് കേസെടുത്തു
News

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; സുരാജിനെതിരെ പൊലീസ് കേസെടുത്തു

Web News
Last updated: July 31, 2023 3:29 AM
Web News
Published: July 31, 2023
Share

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായ സംഭവത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ പൊലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്. പാലാരിവട്ടം പൊലീസ് ആണ് കേസെടുത്തത്.

കാറുമായി ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ സുരാജിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് എറണാകുളം പാലാരിവട്ടത്ത് വെച്ച് അപകടമുണ്ടായത്.

രാത്രി 12 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിന് പരിക്കേറ്റിരുന്നു. ശരത്തിന്റെ കാലിനാണ് പരിക്കേറ്റത്. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം സുരാജിന് കാര്യമായ പരിക്കുകളില്ല. കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു സുരാജ്. ആ സമയം എതിരെ വരികയായിരുന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ശരത്തിനെ സുരാജും കൂടി ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് സുരാജ് മടങ്ങുകയും ചെയ്തിരുന്നു.

TAGGED:accidentsuraj venjaramoodu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

യുഎഇയിൽ മൂടൽ മഞ്ഞ് ശക്തമാവും

October 18, 2022
DiasporaNews

ഒന്നിൽ കൂടുതൽ ക്രഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നത് നല്ലതാണോ?

November 20, 2024
News

സുഖ്‌വീന്ദര്‍ സിംഗ് സുഖു ഹിമാചല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

December 11, 2022
News

കൊച്ചി രാജ്യത്തിന്റെ ഭാവി മാറ്റി മറിയ്ക്കും, ആഗോള കടല്‍ വ്യാപാരത്തിന്റെ കേന്ദ്രമായി ഭാരതത്തെ മാറ്റും: പ്രധാനമന്ത്രി

January 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?