തോട്ടം ജോലിക്കായി പുറത്തിറക്കി; കണ്ണുവെട്ടിച്ച് പ്രതി ജയില്‍ചാടി
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന് ജയില്‍ ചാടി. മോഷണകേസ് പ്രതിയായ പൊള്ളാച്ചി സ്വദേശി ഗോവന്ദരാജാണ്…
മദ്യത്തില്‍ വെള്ളമെന്ന് കരുതി പകരം ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ചു; ഇടുക്കിയില്‍ 62 കാരന് മരിച്ചു
ഇടുക്കി തോപ്രാംകുടിയില്‍ മദ്യത്തില്‍ വെള്ളത്തിന് പകരം ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ച 62 കാരന് മരിച്ചു.…
നിങ്ങളില്‍ പലര്‍ക്കും വിഷമമായി എന്നറിഞ്ഞു; ആ ഇരുണ്ടകാലം താണ്ടാന്‍ എനിക്ക് കഴിഞ്ഞു; കുറിപ്പുമായി അപ്പാനി ശരത്
സിനിമയില്‍ താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് നടന് അപ്പാനി ശരത് ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞത്…
അമ്മാവന്, വസന്തം എന്നൊക്കെയാണ് എന്നെ വിളിക്കുന്നത്, പൊളിറ്റിക്കല്‍ കറക്ടനസ് നല്ലതാണെന്ന് ഞാന്‍ വിശ്വസിച്ച് തുടങ്ങി: അജു വര്‍ഗീസ്
ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി സെപ്തംബര്‍ 15ന് തീയേറ്ററുകൡലെത്തുന്ന ചിത്രമാണ് നദികളില്‍…
മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവര്‍ 632 ആയി; മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും
ഉത്തര ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ 632 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സെകെയിലില്‍ 6.8…
പെലെയുടെ റെക്കോര്‍ഡ് തകര്‍ത്ത് നെയ്മര്‍; ബ്രസീലിനായി കൂടുതല്‍ ഗോള്‍ നേടിയ താരം
ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡ് തകര്‍ത്ത് ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍. 2026 ലോകകപ്പ് യോഗ്യതാ…
ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎഇ പ്രസിഡന്റ് ഇന്ത്യയിലെത്തി; സ്വീകരിച്ച് മോദി
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യയിലെത്തി. വെള്ളിയാഴ്ചയാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയതെന്ന്…
‘രാമ’ന്റെ മകന് ബിജെപിയുടെ വോട്ട്; ഉമ്മന്‍ ചാണ്ടിയുടെ ‘പുത്രന്’ സഹതാപ വോട്ട്; യുഡിഎഫ് വിജയത്തില്‍ എം ബി രാജേഷ്
പുതുപ്പള്ളിയില്‍ യുഡിഎഫിന് ഉമ്മന്‍ ചാണ്ടിയോടുള്ള സഹതാപം പുത്രന് വോട്ടായി മാറിയതുകൊണ്ടാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചതെന്ന് എം.…
എക്സ്പ്രസ് ഹൈവേ ഈ വര്‍ഷം അവസാനം; ബെംഗളൂരു-ചെന്നൈ യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും
ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി…
അച്ഛനോടും മകനോടും തോറ്റു; ജെയ്കിന് ഇത് ഹാട്രിക് തോല്‍വി
പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് മൂന്നാം തവണയും പരാജയം. രണ്ട് തവണ ഉമ്മന്‍…