പുതുപ്പള്ളി ക്രഡിറ്റ് തനിക്ക് തരുമെന്ന് പറഞ്ഞു; തര്ക്കമുണ്ടായതങ്ങനെയെന്ന് വിശദീകരിച്ച് വിഡി സതീശന്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടത്തിയ കോണ്‍ഗ്രസ് നടത്തിയ വാര്‍ത്താസമ്മേളനം ആരംഭിക്കുമ്പോള്‍ കെപിസിസി പ്രസിഡന്റ് കെ…
ഓണം ബംപര്‍ നറുക്കെടുത്തു ;25 കോടി കോഴിക്കോട് വിറ്റ ടിക്കറ്റിന്
ഈ വര്‍ഷത്തെ ഓണം ബംപര്‍ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 25 കോടി അടിച്ചത് TE 230662…
വിമാനയാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; സഹയാത്രക്കാരെ പരിഭ്രാന്തിയിലാക്കി യാത്രക്കാരന്
വിമാനയാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്. ഡല്‍ഹി-ചെന്നൈ 6ഇ 6341 ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ന്…
വനിതാ സംവരണ നീക്കം തുടങ്ങിയത് രാജീവ്; ബില്‍ ഉടന്‍ നടപ്പാക്കണമെന്ന് സോണിയ ഗാന്ധി
വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ്. വനിതാ സംവരണമെന്ന നീക്കം തുടങ്ങിയത് രാജീവ് ഗാന്ധിയാണ് അതുകൊണ്ട്…
11 കാരിയെ വില്‍ക്കാനുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് രണ്ടാനമ്മ; കാരണം ഭര്‍ത്താവുമായുള്ള തര്‍ക്കം
പതിനൊന്നുകാരിയെ വില്‍ക്കാനുണ്ടെന്ന് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട സംഭവത്തില്‍ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പൊലീസ്. സൈബര്‍ സെല്ലിന്റെ…
ഭരണഘടന ആമുഖത്തില്‍ നിന്ന് ‘മതേതരത്വം’ ഒഴിവാക്കി; കേന്ദ്രത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമെന്ന് കോണ്‍ഗ്രസ്
പുതിയ പാര്‍ലമെന്റിലേക്ക് മാറുന്നതിന്റെ ഭാഗമായി അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വം എന്ന…
യുഎഇ അല്‍ അന്‍സാരി എക്സ്ചേഞ്ച് വാര്‍ഷിക സമ്മര്‍ പ്രമോഷന്; പ്രവാസി മുസ്തഫ അബു യൂസഫ് മില്യണയര്‍
അല്‍ അന്‍സാരി എക്സ്ചേഞ്ച് വാര്‍ഷിക സമ്മര്‍ പ്രമോഷനിലെ പത്താമത് കോടീശ്വരനായി ആയി യുഎഇ പ്രവാസി മുസ്തഫ…
നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരു മരണം
എറണാകുളം കാക്കനാട്ടെ നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി. രാത്രി എട്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ഒരാള്‍…
മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്; ജാതി വിവേചനത്തില്‍ നടപടിയുണ്ടാകും: മുഖ്യമന്ത്രി
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരായ ജാതി വിവേചനത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.…
നിപ രണ്ടാം തരംഗ സാധ്യത തള്ളിക്കളയാനാവില്ല; പ്രതിരോധത്തിനായി കേരളം സജ്ജമെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ നിപയെ നേരിടാന്‍ കേരളം എല്ലാ തരത്തിലും സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് നിപ…