EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വനിതാ സംവരണ നീക്കം തുടങ്ങിയത് രാജീവ്; ബില്‍ ഉടന്‍ നടപ്പാക്കണമെന്ന് സോണിയ ഗാന്ധി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വനിതാ സംവരണ നീക്കം തുടങ്ങിയത് രാജീവ്; ബില്‍ ഉടന്‍ നടപ്പാക്കണമെന്ന് സോണിയ ഗാന്ധി
News

വനിതാ സംവരണ നീക്കം തുടങ്ങിയത് രാജീവ്; ബില്‍ ഉടന്‍ നടപ്പാക്കണമെന്ന് സോണിയ ഗാന്ധി

Web News
Last updated: September 20, 2023 12:26 PM
Web News
Published: September 20, 2023
Share

വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ്. വനിതാ സംവരണമെന്ന നീക്കം തുടങ്ങിയത് രാജീവ് ഗാന്ധിയാണ് അതുകൊണ്ട് തന്നെ ബില്‍ പെട്ടെന്ന് നടപ്പാക്കണമെന്ന് ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ സോണിയ ഗാന്ധി പറഞ്ഞു.

പഞ്ചായത്തീ രാജ് സ്ഥാപനങ്ങളില്‍ വനിതാ സംവരണം യാഥാര്‍ത്ഥ്യമായി. എന്നാല്‍ രാജീവിന്റെ സ്വപ്‌നം ഇപ്പോഴും അപൂര്‍ണമാണ്. ബില്ലിനെ പിന്തുണയ്ക്കുന്നു. ഉടന്‍ നടപ്പാക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ജാതി സെന്‍സസ് നടത്തണം ഒബിസി ഉപസംവരണം നടത്തണമെന്നും സോണിയ ഗാന്ധി പറഞ്ഞു.

അതേസമയം ബില്‍ ഉടന്‍ നടപ്പാക്കുന്നതിനെ ബിജെപി എംപി നിശികാന്ത് ദുബെ എതിര്‍ത്തു. ഭരണഘടനാ വിരുദ്ധമാകുമെന്നും എംപി പറഞ്ഞു. ഡിഎംകെ എം.പി കനിമൊഴിയും ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തി.

ചര്‍ച്ചയ്ക്കായി നീക്കിവെച്ചിരിക്കുന്നത് ഏഴ് മണിക്കൂറാണ്. ബില്‍ ഇന്ന് തന്നെ പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.

TAGGED:CongressSonia Gandhiwomen reservation bill
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

യുഎഇ ചാന്ദ്രദൗത്യം; റാഷിദ് റോവർ വിക്ഷേപണം വീണ്ടും നീട്ടി

December 1, 2022
NewsWonder Women

നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും ജസ്ബീര്‍ നിരാലംബര്‍ക്കൊപ്പമുണ്ട്, എഡിറ്റോറിയലിന്റെ ‘വുമണ്‍ ഓഫ് ഇന്‍സ്പിരേഷന്‍’

December 14, 2023
News

മൈലപ്രയിലെ കൊലപാതകം, പിന്നില്‍ വലിയ ആസൂത്രണം; അന്വേഷണത്തിന് പ്രത്യേക സംഘം

December 31, 2023
News

ശ്വാന സേനയില്‍ എട്ടരവര്‍ഷം, വിരമിക്കാന്‍ നാളുകള്‍ ബാക്കി നില്‍ക്കെ കല്യാണി വിടപറഞ്ഞു

November 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?