ഹയ്യാ കാർഡ് വഴി ഖത്തറിലേക്ക് പ്രവേശിക്കാനുള്ള അവസാനദിവസം നാളെ
ലോകകപ്പ് കാണികൾക്ക് ഖത്തർ ഒരുക്കിയ ഹയ്യാ കാർഡ് വഴി രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതി നാളെ അവസാനിക്കും.…
ഇന്ത്യയിലേക്കുള്ള യാത്രികർക്ക് എമിറേറ്റ്സ് ഐഡി നിർബന്ധം
വിമാനത്താവളങ്ങളിൽ യുഎഇ നിവാസികൾക്ക് വിസ സ്റ്റാമ്പിങ് ആവശ്യമില്ല. എന്നാൽ ഇന്ത്യയിലേക്കുള്ള യാത്രികർ എമിറേറ്റ്സ് ഐഡി കൈവശം…
ഖത്തറിൽ കൂടുതൽ ഉൽപ്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തും
ഖത്തറിൽ കൂടുതല്‍ ഉല്പന്നങ്ങള് എക്സൈസ് നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് ഖത്തര്‍ ധനമന്ത്രി അലിബിന്‍ അഹ്മദ്…
മെസ്സിയുടെ ചിത്രം അര്‍ജന്റീന കറന്‍സിയില്‍ ഉൾപ്പെടുത്താൻ നീക്കം
അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്നം യാഥാർത്ഥ്യമാക്കിയ നായകൻ ലയണല്‍ മെസിക്ക് ആദരമായി കറന്‍സികളിൽ മെസിയുടെ ചിത്രം ഉൾപ്പെടുത്താനുള്ള…
ഉപഭോക്തൃ സേവന തൊഴിലുകളിൽ സമ്പൂർണ സ്വദേശിവത്കരണം രണ്ടാം ഘട്ടം പ്രാബല്യത്തിൽ വന്നു
സൗദി അറേബ്യയിലുടനീളം ഉപഭോക്തൃ സേവന തൊഴിലുകളിൽ (കസ്റ്റമർ സർവിസ്) സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കി. നിയമരംഗത്ത് തൊഴിലുകളുടെ…
‘റഷ്യക്ക് മുമ്പിൽ അടിയറവ് പറയില്ല’; അമേരിക്കൻ കോൺഗ്രസിൽ സെലൻസ്കി
റഷ്യൻ അധിനിവേശത്തിനെതിരെ ആഞ്ഞടിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. അമേരിക്കൻ കോൺഗ്രസ് അംഗങ്ങളെ അഭിസംബോധന ചെയ്ത്…
എയർ ഹോസ്റ്റസും യാത്രക്കാരനും തമ്മിൽ തർക്കം; വീഡിയോ വൈറൽ
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഇസ്താംബൂള്‍- ഡല്‍ഹി വിമാനത്തിനുള്ളിൽ ഭക്ഷണം നല്‍കുന്നതിനെച്ചൊല്ലി യാത്രക്കാരനും എയര്‍ ഹോസ്റ്റസും തമ്മിൽ തർക്കത്തിലേർപ്പെട്ട…
ലോകത്തെ വിറപ്പിച്ച വില്ലൻ, ചാള്‍സ് ശോഭരാജിനെ മോചിപ്പിക്കുന്നു
ലോകത്തെ വിറപ്പിച്ച കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ നേപ്പാളിലെ പരമോന്നത…
കൊവിഡ്: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം, എല്ലാവരും മാസ്ക് ധരിക്കണം
ചൈനയിലെ വകഭേദം ഇന്ത്യയിലും റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്കി ആരോഗ്യവകുപ്പ്. പുതിയ…
രണ്ടാം ലോക മഹായുദ്ധകാലത്ത് ജൂതന്മാരെ കൊന്നതിന് 97 കാരിക്ക് തടവ് ശിക്ഷ
രണ്ടാം ലോക മഹായുദ്ധം നടക്കുന്ന സമയത്ത് 10,500ലധികം ജൂതന്മാരെ കൊലപ്പെടുത്തിയ 97 കാരിയ്ക്ക് ജർമ്മൻ കോടതി…




