EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മെസ്സിയുടെ ചിത്രം അര്‍ജന്റീന കറന്‍സിയില്‍ ഉൾപ്പെടുത്താൻ നീക്കം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മെസ്സിയുടെ ചിത്രം അര്‍ജന്റീന കറന്‍സിയില്‍ ഉൾപ്പെടുത്താൻ നീക്കം
News

മെസ്സിയുടെ ചിത്രം അര്‍ജന്റീന കറന്‍സിയില്‍ ഉൾപ്പെടുത്താൻ നീക്കം

News Desk
Last updated: December 22, 2022 7:02 AM
News Desk
Published: December 22, 2022
Share

അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്നം യാഥാർത്ഥ്യമാക്കിയ നായകൻ ലയണല്‍ മെസിക്ക് ആദരമായി കറന്‍സികളിൽ മെസിയുടെ ചിത്രം ഉൾപ്പെടുത്താനുള്ള നീക്കവുമായി രാജ്യം. അര്‍ജന്റീന സെന്‍ട്രല്‍ ബാങ്ക് ആണ് ഈ ആശയം മുന്നോട്ടുവച്ചത്. ആയിരത്തിന്റെ പെസോ കറന്‍സി നോട്ടില്‍ മെസിയുടെ ചിത്രം നല്‍കാനാണ് ആലോചന.

അർജന്റീനിയൻ മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം ലോകകപ്പ് ഫൈനലിനു മുമ്പ് തന്നെ കറന്‍സിയില്‍ മെസിയുടെ ചിത്രംഉൾപ്പെടുത്തുന്ന കാര്യം ആലോചിച്ചിരുന്നുവെന്നാണ് പറയുന്നത്. അർജന്റീന ആദ്യമായി ലോകകപ്പ് നേടിയപ്പോഴും ഓര്‍മയ്ക്കായി നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു. പരിശീലകന്‍ ലയണല്‍ സ്‌കലോണിയോടുള്ള ആദരസൂചകമായി നോട്ടിന്റെ പിന്നിൽ ‘ല സ്‌കലോനേറ്റ’ എന്നും പ്രിന്റ് ചെയ്യുന്ന കാര്യവും ആലോചനയിലുണ്ട്.

TAGGED:Argentina currencyLionel Messi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

സ്കോട്‌ലൻഡിൽ ബസ് കാത്തു നിന്ന മലയാളിയ്ക്ക്നേരെ വംശീയാധിക്ഷേപം

December 1, 2022
News

ഇഫ്താർ വിരുന്നൊരുക്കാൻ റിജേഷും ജെഷിയുമില്ല; പ്രിയസുഹൃത്തുകൾക്ക് വേദനയോട് വിട ചൊല്ലി ദേരയിലെ മലയാളി സമൂഹം

April 17, 2023
News

സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം; കനത്ത സുരക്ഷ, ഡല്‍ഹിയില്‍ ആയിരത്തോളം പൊലീസുകാര്‍

August 14, 2022
News

വഞ്ചനക്കേസിൽ നടൻ സോബി ജോർജിന് മൂന്നു വർഷം തടവ്

December 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?