EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വീണ്ടും ക്രിക്കറ്റ് മാമാങ്കം! ഏഷ്യാകപ്പിനൊരുങ്ങി യു.എ.ഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വീണ്ടും ക്രിക്കറ്റ് മാമാങ്കം! ഏഷ്യാകപ്പിനൊരുങ്ങി യു.എ.ഇ
NewsSports

വീണ്ടും ക്രിക്കറ്റ് മാമാങ്കം! ഏഷ്യാകപ്പിനൊരുങ്ങി യു.എ.ഇ

News Desk
Last updated: August 8, 2022 4:00 AM
News Desk
Published: August 8, 2022
Share

ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ഈമാസം 27 മുതൽ യുഎഇയിൽ തുടക്കമാകും. ദുബൈ, ഷാർജ നഗരങ്ങളിൽ മത്സരം നടക്കുന്നതിനാൽ ക്രിക്കറ്റ് പ്രേമികളും വൻ അവേശത്തിലാണ്. മത്സരങ്ങൾക്കായുള്ള മൈതാനങ്ങൾ ഇതിനകം തന്നെ ഒരുങ്ങി കഴിഞ്ഞു. ശ്രീലങ്കയിൽ നടത്താൻ നിശ്ചയിരുന്ന ഏഷ്യാകപ്പ് മത്സരങ്ങളാണ് യു.എ.ഇയിലേക്ക് മാറ്റിയത്.

ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ദുബൈയിലെ ഉദ്ഘാടന മത്സരം. 28ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും. സെപ്റ്റംബർ 11 നാണ് ഫൈനൽ പോരാട്ടം നടക്കുക. ഫൈനൽ ഉൾപ്പെടെ പത്ത് മത്സരങ്ങളാണ് ദുബൈയിൽ നടക്കുക. മൂന്ന് മത്സരങ്ങൾ ഷാർജയിലായിരിക്കും. 2018ലെ ഏഷ്യാകപ്പ് മത്സരങ്ങൾക്കും ആതിഥേയത്വം വഹിച്ചത് യു.എ.ഇ തന്നെയായിരുന്നു. കൂടാതെ കഴിഞ്ഞവർഷം നടന്ന ട്വന്റി 20 ലോകകപ്പിനും യു.എ.ഇ ആയിരുന്നു വേദിയൊരുക്കിയത്.

പ്രധാന മത്സരങ്ങൾക്ക് പുറമെ, യു.എ.ഇ, കുവൈത്ത്, സിങ്കപ്പൂർ, ഹോങ്കോങ് ടീമുകളുടെ യോഗ്യതാ മത്സരവും നടക്കും. ഇന്ത്യ, പാകിസ്ഥാൻ എന്നിവ ഉൾപ്പടെ എ ഗ്രൂപ്പിൽ യോഗ്യത നേടുന്ന ടീമിന് ഇടം ലഭിക്കും. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് ടീമുകൾ ഉൾപ്പെടുന്നതാണ് ബി ഗ്രൂപ്പ്.

TAGGED:asia cupUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

You Might Also Like

News

10 വർഷത്തിന് ശേഷം ഡൽഹിയ്ക്ക് ഒരു വനിതാ മേയർ വരുന്നു

January 24, 2023
News

ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ച് രണ്ട് മരണം

November 19, 2022
News

പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലുന്നത് ഇസ്രയേൽ അവസാനിപ്പിക്കണം: ഫ്രഞ്ച് പ്രസിഡൻ്റ് മാക്രോൺ

November 11, 2023
News

സംസ്ഥാനത്ത് പനിബാധ തുടരുന്നു: 13,196 പേർക്ക് കൂടി പനി

July 11, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?