EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സംസ്ഥാനത്ത് പനിബാധ തുടരുന്നു: 13,196 പേർക്ക് കൂടി പനി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സംസ്ഥാനത്ത് പനിബാധ തുടരുന്നു: 13,196 പേർക്ക് കൂടി പനി
News

സംസ്ഥാനത്ത് പനിബാധ തുടരുന്നു: 13,196 പേർക്ക് കൂടി പനി

Web Desk
Last updated: July 11, 2024 10:05 PM
Web Desk
Published: July 11, 2024
Share

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പതിനായിരക്കണക്കിന് പനി കേസുകൾ. 13196 പേരാണ് പനി ബാധയുമായി ഇന്ന് ചികിത്സ തേടി സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ എത്തിയത്.

145 പേർക്ക് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 416 പേർ ഡെങ്കിപനിയുടെ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. 42 പേർക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ആറു പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ കോളറ ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം പത്തായി.

TAGGED:feverFever Spread
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

DiasporaNews

പതിനാലാമത് റിയാദ് പ്രവാസി സാഹിത്യോത്സവിന് നാളെ തുടക്കം

October 24, 2024
News

വടംവലി മഹോത്സവത്തിന് അങ്കത്തട്ടൊരുങ്ങി, ഇന്ന് വൈകുന്നേരം ലുലു കുവൈത്തത് അങ്കണത്തില്‍

November 18, 2023
News

വിദേശികളായ സുഹൃത്തുക്കളെ ഉംറയ്ക്ക് ക്ഷണിക്കാൻ സൗദി പൗരന്മാർക്ക് അനുമതി 

December 20, 2022
DiasporaNews

ഖത്തറിൽ നാളെ മുതൽ പെട്രോൾ വില കൂടും

October 31, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?