EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓട്ടോയെക്കാളും വിമാനത്തേക്കാളും സുഖം ഇ-ബസില്‍ സഞ്ചരിക്കാന്‍; ഗണേഷിനെതിരെ ആന്റണി രാജുവിന്റെ ഒളിയമ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓട്ടോയെക്കാളും വിമാനത്തേക്കാളും സുഖം ഇ-ബസില്‍ സഞ്ചരിക്കാന്‍; ഗണേഷിനെതിരെ ആന്റണി രാജുവിന്റെ ഒളിയമ്പ്
News

ഓട്ടോയെക്കാളും വിമാനത്തേക്കാളും സുഖം ഇ-ബസില്‍ സഞ്ചരിക്കാന്‍; ഗണേഷിനെതിരെ ആന്റണി രാജുവിന്റെ ഒളിയമ്പ്

Web News
Last updated: January 26, 2024 4:07 PM
Web News
Published: January 26, 2024
Share

തിരുവനന്തപുരം നഗരത്തില്‍ ഇലക്ട്രിക് ബസ് പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഒളിയമ്പുമായി മുന്‍ മന്ത്രി ആന്റണി രാജു. ഓട്ടോറിക്ഷയെക്കാളും കാറിനെക്കാളും വിമാനത്തെക്കാളുമൊക്കെ യാത്ര ചെയ്യാന്‍ ഏറ്റവും സുഖം ഇലക്ട്രിക് ബസില്‍ ആണെന്നാണ് ആന്റണി രാജു പറഞ്ഞത്.

തിരുവനന്തപുരം നഗരത്തില്‍ ഏറ്റവും സുഖകരമായ യാത്ര ഒരുക്കുന്നത് ഇ ബസ് യാത്രയാണെന്നും ആന്റണി രാജു പറഞ്ഞു. എസ്.എം.വി സ്‌കൂളിലെ പൂര്‍വ്വ അധ്യാപകരുടെ സംഗമത്തിലായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം.

തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കിയ സിറ്റി സര്‍ക്കുലര്‍ ഇ-ബസുകള്‍ ലാഭത്തിലല്ലെന്നും പുതിയ ബസുകള്‍ വാങ്ങില്ലെന്നുമായിരുന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞത്. ഇ ബസുകള്‍ നഷ്ടമാണ്. തുച്ഛമായ വരുമാനമാണുള്ളത്. ഒരു ഇ ബസ് വാങ്ങുന്ന തുകയ്ക്ക് നാല് ഡീസല്‍ ബസുകള്‍ വാങ്ങിക്കാമെന്നുമായിരുന്നു കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ എം എല്‍ എ വികെ പ്രശാന്തും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും രംഗത്തെത്തിയിരുന്നു.

 

 

TAGGED:Electric busKB Ganesh kumar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

You Might Also Like

News

10,000 ദിർഹത്തിൽ കൂടിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക്  യുഎഇ അറ്റസ്റ്റേഷൻ നിർബന്ധമാക്കി 

January 19, 2023
News

“ഒഡീഷ ട്രെയിൻ ദുരന്തം തൃണമൂൽ കോൺഗ്രസിന്റെ ഗൂഡാലോചന”; ഗുരുതര ആരോപണവുമായി ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി

June 6, 2023
News

ഷോയിബ് അക്തറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശശി തരൂർ

June 27, 2023
News

അതിസമ്പന്നർക്ക് ബ്രിട്ടനിൽ അധികനികുതി: ദുബായിലേക്ക് മാറാൻ ലക്ഷ്മി മിത്തൽ

November 24, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?