EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 10,000 ദിർഹത്തിൽ കൂടിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക്  യുഎഇ അറ്റസ്റ്റേഷൻ നിർബന്ധമാക്കി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 10,000 ദിർഹത്തിൽ കൂടിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക്  യുഎഇ അറ്റസ്റ്റേഷൻ നിർബന്ധമാക്കി 
News

10,000 ദിർഹത്തിൽ കൂടിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക്  യുഎഇ അറ്റസ്റ്റേഷൻ നിർബന്ധമാക്കി 

News Desk
Last updated: January 19, 2023 12:57 PM
News Desk
Published: January 19, 2023
Share

വിദേശ രാജ്യങ്ങളിൽനിന്ന് 10,000 ദിർഹത്തെക്കാൾ മൂല്യമുള്ള ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് യുഎഇ അറ്റസ്റ്റേഷൻ നിർബന്ധമാക്കി. 150 ദിർഹമാണ് ഒരു വാണിജ്യ ഇൻവോയ്‌സിന് ഈടാക്കുന്ന അറ്റസ്റ്റേഷൻ ഫീസ്. കൂടാതെ ഇറക്കുമതി ചെയ്യുന്നതിന് 14 ദിവസത്തിനുള്ളിൽ ഇൻവോയ്സ് സാക്ഷ്യപ്പെടുത്തണമെന്നും യുഎഇ വിദേശകാര്യ- രാജ്യാന്തര സഹകരണ മന്ത്രാലയം അറിയിച്ചു.

ഓൺലൈൻ വഴിയായിരിക്കും അറ്റസ്റ്റേഷൻ നൽകുക. അതേസമയം നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഇൻവോയ്സ് ഒന്നിന് 500 ദിർഹം വീതം പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഓൺലൈൻ അറ്റസ്റ്റേഷൻ ലഭിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയിട്ടുള്ള പോർട്ടലിൽ ഇൻവോയ്സിന്റെ പിഡിഎഫ് അപ് ലോഡ് ചെയ്തതിന് ശേഷം ഫീസ് അടയ്ക്കുമ്പോൾ അപേക്ഷകന് റഫറൻസ് നമ്പർ ലഭിക്കും. ഈ നമ്പർ യുഎഇ കസ്റ്റംസുമായി ബന്ധിപ്പിക്കുന്നതിനാൽ അറ്റസ്റ്റ് ചെയ്യാതെ ഇറക്കുമതി ചെയ്യാൻ സാധിക്കില്ല.

ഇളവുകൾ നൽകുന്ന വിഭാഗങ്ങൾ 

വ്യക്തിഗത ഇറക്കുമതി, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി,  ഫ്രീ സോണുകളിലേക്ക് കൊണ്ടുവരുന്ന വസ്തുക്കൾ എന്നിവയ്ക്ക് ഇളവുകൾ ലഭിക്കും. യുഎഇ വഴി മറ്റൊരു രാജ്യത്തേക്കു കൊണ്ടുപോകുന്ന ചരക്കുകൾക്കും (ട്രാൻസിറ്റ് ഗുഡ്സ്), ഇ-കൊമേഴ്‌സ്, നയതന്ത്ര സ്ഥാപനങ്ങൾ, പൊലീസ്, മിലിറ്ററി, ചാരിറ്റബിൾ സൊസൈറ്റികൾ, രാജ്യാന്തര സംഘടനകൾ എന്നിവയുടെ ഇറക്കുമതികൾക്കും ഇളവുകളുണ്ട്.

TAGGED:import productsUAE attestation
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി

You Might Also Like

News

തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കി

April 17, 2024
News

ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി

October 12, 2024
News

ശതകോടീശ്വരന്‍ ബാരി ഷെർമാന്റെയും ഭാര്യയുടെയും കൊലയാളിയെ കണ്ടെത്തുന്നവർക്ക് മൂന്നരക്കോടി ഡോളർ ഇനാം

December 18, 2022
News

ഭാവി നിക്ഷേപക ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി

October 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?