EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബഹ്റൈനിലെ ഇറാൻ ആക്രമണം; പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം റദ്ദാക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബഹ്റൈനിലെ ഇറാൻ ആക്രമണം; പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം റദ്ദാക്കി
News

ബഹ്റൈനിലെ ഇറാൻ ആക്രമണം; പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം റദ്ദാക്കി

Web Desk
Last updated: June 3, 2026 4:42 PM
Web Desk
Published: June 3, 2026
Share

കൊച്ചി: ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ കൊച്ചിയിലേക്ക് പുറപ്പെടാനൊരുങ്ങിയ ബഹ്റൈനിൽ നിന്നുള്ള എയ‍ർഇന്ത്യ എക്സ്പ്രസ്സ് വിമാനം റദ്ദാക്കി. 122 യാത്രക്കാരെ കയറ്റിയ വിമാനം ടേക്ക് ഓഫിന് ഒരുങ്ങി നിൽക്കുന്നതിനിടെയാണ് മുന്നറിയിപ്പ് സൈറൺ മുഴങ്ങിയതും പിന്നാലെ വിമാനത്താവളത്തിന് നേരെ ആക്രമണം ആരംഭിച്ചതും.

ബുധനാഴ്ച പുലർച്ചെ 2.30ഓടെയാണ് രാജ്യത്ത് അപായ സൈറണുകൾ മുഴങ്ങിയത്. യുഎസ് ബേസ് ലക്ഷ്യമിട്ടും മറ്റു ബഹ്റൈൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് വിജയകരമായി പ്രതിരോധിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളുമാണ് രാജ്യത്തെ ലക്ഷ്യമാക്കിയെത്തിയത്. അവയെല്ലാം പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ആകാശത്തുവെച്ച് തന്നെ തടയുകയായിരുന്നു. ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ബഹ്‌റൈൻ പ്രതിരോധ സേന വ്യക്തമാക്കി.

TAGGED:Air India ExpressBahrainBahrain Airportiran
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

You Might Also Like

Editoreal PlusNewsVideos

ഗുരുവായൂരപ്പന്റെ ഥാർ സ്വന്തമാക്കിയ ആളെ കാണാൻ പാണക്കാട് സാദിഖലി തങ്ങൾ എത്തി

September 29, 2022
News

അബുദാബിയിൽ ബന്ധുവിൻ്റെ കുത്തേറ്റ് മലയാളി കൊല്ലപ്പെട്ടു

March 4, 2023
News

പി.രാഘവൻ സ്മാരക ട്രസ്റ്റ് പ്രവർത്തനം തുടങ്ങി

September 10, 2024
News

വഴിമുടക്കി കേന്ദ്രം; മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം മുടങ്ങിയതിന്‍റെ നിരാശയിൽ പ്രവാസി സംഘടനകൾ

May 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?