EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിസ തീരും മുൻപ് ഉംറ തീർത്ഥാടകർ മടങ്ങിപ്പോകണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > വിസ തീരും മുൻപ് ഉംറ തീർത്ഥാടകർ മടങ്ങിപ്പോകണം
DiasporaNews

വിസ തീരും മുൻപ് ഉംറ തീർത്ഥാടകർ മടങ്ങിപ്പോകണം

News Desk
Last updated: October 30, 2022 6:10 AM
News Desk
Published: October 30, 2022
Share

വിദേശത്തു നിന്നെത്തുന്ന ഹജ്ജ് ഉംറ തീർത്ഥാടകർ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപേ തിരികെ പോകണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ഉത്തരവിട്ടു. വിസ കാലാവധി അവസാനിക്കും മുൻപ് ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കണം. വിസ തീർന്നശേഷം രാജ്യത്ത് തുടർന്നാൽ ചട്ട ലംഘനമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

അതേസമയം ഉംറ വിസയിൽ എത്തുന്നവർക്ക് 30 ദിവസത്തേക്കുള്ള താമസ കാലാവധി 90 ദിവസമായി നീട്ടിയിട്ടുണ്ട്. ഈ കാലയളവിൽ മക്ക, മദീന തുടങ്ങിയ പുണ്യസ്ഥലങ്ങളും മറ്റ് നഗരങ്ങളും സന്ദർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കൂടാതെ രാജ്യത്തെ ഏത് വിമാനത്താവളം വഴിയും ഉംറ തീർത്ഥാടകർക്ക് പ്രവേശനവും അനുവദിക്കും.

രാജ്യത്ത് പ്രവേശിക്കുമ്പോൾ തന്നെ മന്ത്രാലയത്തിൻ്റെ ‘ നുസക് ‘ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. എന്നാൽ മാത്രമേ ഉംറ പെർമിറ്റ്‌ ലഭിക്കുകയുള്ളു. കൂടാതെ വിനോദ സഞ്ചാരം, സന്ദർശനം, ഉംറ തുടങ്ങിയ ഏത് വിസ വഴിയും സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

TAGGED:HajjUmrah visa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

NewsUncategorized

ഫിലിപ്പിനോകൾക്ക് തൊഴിൽ, എൻട്രി വിസകൾ അനുവദിക്കുന്നത് കുവൈറ്റ് നിർത്തിവച്ചു

May 11, 2023
News

എം എം ലോറൻസിന്റെ മകൾ നൽകിയ ഹർജി സുപ്രീംകോടതി തളളി

January 15, 2025
Diaspora

റമദാനിൽ ഭക്ഷണം പാകം ചെയ്യാൻ ഷാർജയിലെ ഭക്ഷണശാലകൾക്ക് പെർമിറ്റ് നിർബന്ധം

March 10, 2023
News

പ്രിന്റഡ് ലൈസൻസും RC ബുക്കും നിർത്തുന്നു;രേഖകൾ ഡൗൺലോഡ് ചെയ്യണം

October 1, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?