EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 800 വർഷം പഴക്കമുള്ള മമ്മിയുമായി പെറുവിൽ യുവാവ് പിടിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 800 വർഷം പഴക്കമുള്ള മമ്മിയുമായി പെറുവിൽ യുവാവ് പിടിയിൽ
News

800 വർഷം പഴക്കമുള്ള മമ്മിയുമായി പെറുവിൽ യുവാവ് പിടിയിൽ

News Desk
Last updated: March 3, 2023 5:38 AM
News Desk
Published: March 3, 2023
Share

800 വർഷം പഴക്കമുള്ള മമ്മിയുമായി വർഷങ്ങളോളം ജീവിച്ച യുവാവ് പിടിയിലായി. വടക്കേ അമേരിക്കൻ രാജ്യമായ പെറുവിലാണ് സംഭവം. പ്യൂനോ നഗരത്തിലെ ആളൊഴിഞ്ഞ ഉദ്യാനത്തിലിരുന്ന് സംഘം ചേർന്ന് മദ്യപിക്കുന്ന സമയത്താണ് ഭക്ഷണവിതരണ ജോലിക്കാരനായ ജൂലിയോ സെസാർ ബെർമെഗോയെന്ന 26 കാരന്റെ പക്കൽ നിന്നും പൗരാണിക മൃതശരീരം പൊലീസ് പിടികൂടിയത്.

30 വർഷത്തോളമായി ഇത് കുടുംബസ്വത്താണെന്നും അച്ഛൻ തന്നതാണെന്നും യുവാവ് പറഞ്ഞു. എന്നാൽ കുടുംബത്തിന് എവിടെനിന്നാണ് ഇത് ലഭിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. അതേസമയം ‘ആത്മീയ കൂട്ടുകാരി’യാണ് ഈ മമ്മിയെന്നും കിടപ്പുമുറിയിൽ യുവാവിനൊപ്പമാണ് ‘മമ്മി’ ഉറങ്ങുന്നതെന്നും ബെർമെഗോ മൊഴി നൽകിയിട്ടുണ്ട്.

ധാരാളം പൗരാണിക അടയാളങ്ങളും ശേഷിപ്പുകളുമുളള രാജ്യമാണ് പെറു. കണ്ടെടുത്ത മമ്മിക്ക് 600 മുതൽ 800 വർഷം വരെ പഴക്കമുണ്ടെന്നാണ് വിലയിരുത്തുന്നത്. എന്നാൽ യുവാവ് തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ ഇത് സ്ത്രീയുടേതല്ലെന്നും ഏകദേശം 45 വയസ്സെങ്കിലും പ്രായമുള്ള പുരുഷന്റേതാണെന്നും അധികൃതർ വ്യക്തമാക്കി. മമ്മി സാംസ്കാരിക വകുപ്പ് ഏറ്റെടുത്തുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

TAGGED:800 years old mummyFood delivery boyPeruUS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഷാർജയിൽ പുതിയ വിദ്യാഭ്യാസ അധ്യായത്തിന് തുടക്കം കുറിച്ച് ഫ്യൂച്ച‍ർ ​ഗേറ്റ് ഇന്ത്യൻ സ്കൂൾ
  • വിജയ് കളം പിടിച്ചോ? തമിഴ്നാട്ടിൽ കനത്ത പോളിം​ഗ് , അഞ്ച് കോടി പേ‍ർ വോട്ട് ചെയ്തേക്കും
  • ബലാത്സംഗം, ലഹരിക്കടത്ത് ; സൗദി അറേബ്യയിൽ നാലുപേരുടെ വധശിക്ഷ നടപ്പിലാക്കി
  • പാലക്കാട്‌, കൊല്ലം ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ്
  • തൃശ്ശൂ‍ർ വെടിക്കെട്ട് അപകടം: 12 മരണം, അഞ്ച് പേർ ഗുരുതരാവസ്ഥയിൽ, രക്ഷാപ്രവർത്തനം തുടരുന്നു

You Might Also Like

News

വിദേശനിക്ഷേപമായി സ്വീകരിച്ചത് 28,000 കോടി, അയച്ചത് 9754 കോടി: ബൈജൂസിൽ ഇഡി റെയ്ഡ്

April 29, 2023
News

സമയനിഷ്ഠയിൽ ഇത്തിഹാദ് എയർവെയ്സ് ഒന്നാമൻ

January 15, 2023
News

2021ൽ ആത്മഹത്യ ചെയ്തത് 23,178 വീട്ടമ്മമാർ

August 31, 2022
News

ലോകകപ്പ് കളി ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ന്ന കാ​ണി​ക​ൾ​ക്ക്​ മ​ധു​രം നൽകി അൽ തു​മാ​മ നിവാ​സി​ക​ൾ

December 6, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?