EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അത്ഭുതപൂർവ്വമായ വിജയം; ദുബായ് നൗ ആപ്ലിക്കേഷന് ഒരു മില്ല്യൺ ഉപഭോക്താക്കൾ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അത്ഭുതപൂർവ്വമായ വിജയം; ദുബായ് നൗ ആപ്ലിക്കേഷന് ഒരു മില്ല്യൺ ഉപഭോക്താക്കൾ 
News

അത്ഭുതപൂർവ്വമായ വിജയം; ദുബായ് നൗ ആപ്ലിക്കേഷന് ഒരു മില്ല്യൺ ഉപഭോക്താക്കൾ 

News Desk
Last updated: December 25, 2022 2:18 PM
News Desk
Published: December 25, 2022
Share

ദുബായ് നൗ ആപ്ലിക്കേഷൻ അഭൂതപൂർവമായ വിജയം കൈവരിച്ചതായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ആപ്പ് ഒരു ദശലക്ഷത്തിലധികം ഉപയോക്താക്കളെ കടന്നതായാണ് അൽ മക്തൂം ട്വീറ്റിലൂടെ അറിയിച്ചത്. പ്ലാറ്റ്‌ഫോമിലെ 30 ലധികം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കായി 20 ദശലക്ഷത്തിലധികം ഇടപാടുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് നൗ ആപ്ലിക്കേഷൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനത്തിന്റെ ഭാഗമാണ്. ജനങ്ങളുടെ ജീവിതം സുഗമമാക്കുകയും എല്ലാ സൗകര്യങ്ങളും നൽകുകയും ചെയ്തുകൊണ്ട് ദുബായെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുക, ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ നിരവധി സേവനങ്ങൾ നൽകുക എന്നിവയാണ് ഇതിന്റെ പ്രത്യേകത.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം

You Might Also Like

News

കുവൈത്തിൽ ക‍ർശന പരിശോധന: നിരവധി പേരെ താമസസ്ഥലത്ത് നിന്നും പുറത്താക്കി

June 18, 2024
News

അതിസമ്പന്നരായ മലയാളികളിൽ എം എ യൂസഫലി ഒന്നാമത്

October 14, 2022
News

കെ.ജയകുമാർ ഐ.എ.എസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്:നിയമനം രണ്ട് വർഷത്തേക്ക്

November 10, 2025
News

ഗാന്ധി വധം, ഗുജറാത്ത് കലാപം; കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കുമെന്ന് വി ശിവന്‍കുട്ടി

August 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?