EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പണി ചെയ്ത ഗാലറിയിലിരുന്ന് ലോകകപ്പ് മത്സരങ്ങൾ കണ്ട് അരുൺ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പണി ചെയ്ത ഗാലറിയിലിരുന്ന് ലോകകപ്പ് മത്സരങ്ങൾ കണ്ട് അരുൺ
News

പണി ചെയ്ത ഗാലറിയിലിരുന്ന് ലോകകപ്പ് മത്സരങ്ങൾ കണ്ട് അരുൺ

News Desk
Last updated: December 5, 2022 7:01 AM
News Desk
Published: December 5, 2022
Share

അ​ൽ ജ​നൂ​ബ്​ സ്​​റ്റേ​ഡി​യ​ത്തി​നു​ള്ളി​ലെ ഓ​രോ ഇ​ട​ങ്ങ​ളും മേ​ൽ​ക്കൂ​ര​യി​ൽ നി​ന്നും കെ​ട്ടി​ത്താ​ഴ്​​ത്തി​യ ക​യ​റി​ൽ തൂ​ങ്ങി​യാ​ടി ലോ​ക​ക​പ്പി​നുവേണ്ടി ക്ലീ​ൻ ചെ​യ്യു​മ്പോൾ പെ​രു​മ്പാ​വൂ​രു​കാ​ര​നായ അ​രു​ൺ പു​ല​യ​ൻ ഭീ​ഷ്​​മ​യു​ടെ ഉ​ള്ളി​ലു​മു​ണ്ടാ​യി​രു​ന്നത് ഇതേ ​ഗാ​ല​റി​യി​ലി​രു​ന്ന്​ ക​ളി​കാ​ണു​ക​യെ​ന്ന മോ​ഹമാണ്. അ​ഞ്ചു മാ​സം മുൻപാണ് അ​ൽ ജ​നൂ​ബ്, അ​ഹ​മ്മ​ദ്​ ബി​ൻ അ​ലി, ഖ​ലീ​ഫ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ്​​റ്റേ​ഡി​യം തു​ട​ങ്ങി ലോ​ക​ക​പ്പി​ൻെ​റ വി​വി​ധ സ്​​റ്റേ​ഡി​യ​ങ്ങ​ളും വൃത്തിയാക്കിയവരിൽ അരുണുമുണ്ടായിരുന്നു.

വി​വി​ധ ടീ​മു​ക​ളു​ടെ പരി​ശീ​ല​ന മൈ​താ​ന​ങ്ങ​ളു​ടെ​യും മേ​ൽ​ക്കൂ​ര, സ്​​പീ​ക്ക​ർ, ബി​ഗ്​ സ്​​ക്രീ​ൻ എ​ന്നി​വ ക്ലീ​ൻ ചെ​യ്യ​ലാ​യി​രു​ന്നു അ​രു​ണി​ൻെ​റ​യും ജോ​ലി. അ​ന്ന്​ ഒരുപാട് ആഗ്രഹിച്ചതായിരുന്നു ഒ​രു ലോ​ക​ക​പ്പ്​ മ​ത്സ​ര​മെ​ങ്കി​ലും സ്​​റ്റേ​ഡി​യ​ത്തി​ലെ​ത്തി കാ​ണു​ക​യെ​ന്ന​ത്. ഒ​ടു​വി​ൽ ​ഗ്രൂ​പ്പ്​ റൗ​ണ്ടി​ൽ അ​വ​സാ​ന മ​ത്സ​രം ന​ട​ന്ന വെ​ള്ളി​യാ​​ഴ്​​ച രാ​ത്രി​യി​ൽ അ​രുണിന്റെ ആ ​സ്വ​പ്​​നം സാ​ക്ഷാ​ത്​​ക​രി​ച്ചു. ലൂ​യി സു​വാ​ര​സി​ൻെ​ർ ഉ​റു​ഗ്വാ​യും, ആ​​ന്ദ്രേ ആ​യേ​വി​ൻെ​റ ഘാ​ന​യും ഏ​റ്റു​മു​ട്ടി​യ നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ന്​ സാ​ക്ഷി​യാ​കുമ്പോൾ അ​തേ റോ​പ്പി​ൽ കെ​ട്ടി​താ​ഴ്​​ന്ന അ​തേ ഗാ​ല​റി​യി​ൽ അ​രു​ണും ഇ​രു​ന്ന്​ ക​ളി​ക​ണ്ടു.

ടി​ക്ക​റ്റ്​ വി​ൽ​പ​ന ആ​രം​ഭി​ച്ച​പ്പോ​ൾ ബു​ക്ക്​ ചെ​യ്​​തെ​ങ്കി​ലും അരുണിന് കി​ട്ടി​യി​രുന്നില്ല. ഒ​ടു​വി​ൽ സു​ഹൃ​ത്ത്​ സ​മ്മാ​നി​ച്ച ടി​ക്ക​റ്റു​മാ​യാ​ണ്​ ലോ​ക​ക​പ്പ്​ ഗാ​ല​റി​​യി​ലെ​ത്തി​യ​തെ​ന്ന്​ അ​രു​ൺ പറയുന്നു. ലോ​കം ഉ​റ്റു​നോ​ക്കി​യ മ​ഹ​ത്താ​യ പോ​രാ​ട്ട​ത്തി​ന്​ വേ​ദി​യൊ​രു​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​യാ​യ​തി​ൻെ​റ അ​ഭി​മാ​ന​ത്തി​ലാ​ണ്​ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യു​ന്ന അ​രു​ൺ.

TAGGED:Qatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

You Might Also Like

News

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

February 3, 2024
News

യു.പിയില്‍ മര്‍ദ്ദനമേറ്റ കുട്ടിയെ പഠിപ്പിക്കാന്‍ കേരളം തയ്യാര്‍: സ്വാഗതം ചെയ്ത് വി ശിവന്‍കുട്ടി

August 28, 2023
News

വീട് സ്വപ്നം കണ്ട് കുവൈത്തിലെത്തി, നാലാം നാളിൽ ബിനോയിയും സ്വപ്നങ്ങളും ഇല്ലാതായി

June 13, 2024
News

കുവൈറ്റിൽ ദേശീയദിനാഘോഷം, നിയന്ത്രണം പാലിക്കണമെന്ന് മുന്നറിയിപ്പ്

February 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?