EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആയിരത്തിലധികം തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങൾ വിതരണം ചെയ്തു 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആയിരത്തിലധികം തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങൾ വിതരണം ചെയ്തു 
News

ആയിരത്തിലധികം തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങൾ വിതരണം ചെയ്തു 

News Desk
Last updated: December 28, 2022 12:09 PM
News Desk
Published: December 28, 2022
Share

ദുബൈയിലെ നിർമാണ മേഖലയിലെ 1000- ലധികം തൊഴിലാളികൾക്ക് അധികൃതർ ശീതകാല വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു .ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെയും ദുബൈ പെർമന്റ് കമ്മിറ്റി ഓഫ് ലേബേഴ്സ് അഫയേഴ്സിന്റെയും സഹകരണത്തോടുകൂടിയാണ് തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ വിതരണം നടത്തിയത് .’അവരുടെ ശൈത്യകാലം നമുക്ക് ഊഷ്മളമാക്കാം’ എന്ന വാർഷിക ക്യാമ്പയിനിന്റെ ഭാഗമായാണ് സംരംഭം. ഇതിനോടനുബന്ധിച്ച് തൊഴിലാളികൾക്ക് ശൈത്യകാല- ആരോഗ്യ ബോധവൽക്കരണ ചടങ്ങും നടത്തി

ദുബൈ സർക്കാറിന്റെ മാനുഷിക മൂല്യങ്ങളുടെ സ്ഥിരീകരണമായാണ് ഇത്തരത്തിലുള്ള സംരംഭമെന്ന് ജിഡിആർഎഫ്എ ദുബൈ മേധാവി ലഫ് :ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി അറിയിച്ചു.തൊഴിലാളികളെ പോലുള്ള ഗ്രൂപ്പുകളെ അവരുടെ പ്രയത്നത്തെയും പങ്കിനെയും അഭിനന്ദിക്കുന്നതിനൊപ്പം അവർക്ക് സന്തോഷം നൽകാൻ ലക്ഷ്യമിട്ടുള്ള വിവിധ കമ്മ്യൂണിറ്റി സംരംഭങ്ങൾ ആരംഭിക്കാൻ ജിഡിആർഎഫ്എ താൽപ്പര്യമുണ്ടെന്ന് അൽ മാരി കൂട്ടിച്ചേർത്തു.

ജിഡിആർഎഫ്എ ദുബൈയുമായി സഹകരിച്ച് ഈസംരംഭം ആരംഭിച്ചത് തൊഴിലാളികൾക്കുള്ള അഭിനന്ദനത്തിന്റെയും ആദരവിന്റെയും പ്രകടനമാണെന്ന് ജിഡിആർഎഫ്എ ഡെപ്യൂട്ടി ഡയറക്ടർ ജനറലും,തൊഴിൽ കാര്യ സ്ഥിരം സമിതിയുടെ ചെയർമാനുമായ മേജർ ജനറൽ ഉബൈദ് ബിൻ മുഹൈർ ബിൻ സുറൂർ പറഞ്ഞു.ദുബായ് എമിറേറ്റിലെ എല്ലാ തൊഴിലാളികൾക്കും അവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ സദാസമയം മികച്ച തൊഴിൽ സാഹചര്യങ്ങൾ ഒരുക്കാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്നും അവർക്ക് മാന്യമായ ജീവിതം നൽകുന്നതുമായി യുഎഇ വിശിഷ്യാ,ദുബൈ മാനുഷിക മേഖലകളിൽ മാതൃകയാണ്.”നമുക്ക് അവരുടെ ശീതകാലം ഊഷ്മളമാക്കാം” എന്ന സംരംഭം, തൊഴിൽകാര്യങ്ങൾക്കായുള്ള പെർമനന്റ് കമ്മിറ്റി അംഗീകരിച്ച പരിപാടികളിൽ ഒന്നാണെന്ന് ദുബായിലെ തൊഴിൽകാര്യ പെർമനന്റ് കമ്മിറ്റി സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി പറഞ്ഞു. ദുബായി, ഇത് വർഷം തോറും നടപ്പിലാക്കാൻ ആഗ്രഹിക്കുന്നു, ഇത് ബുദ്ധിമാനായ നേതൃത്വത്തിന്റെ കാഴ്ചപ്പാടിൽ നിന്നാണ് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

TAGGED:Winter clothes
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

You Might Also Like

News

രാഹുലിന്റെ മുഖം മറച്ച് ലോക്‌സഭ ടിവി; പരാതിപ്പെട്ടും പരിഹസിച്ചും പ്രതിപക്ഷം

August 10, 2023
News

ഇനി ഈസിയായി ഇൻഡിഗോയിൽ നിന്നിറങ്ങാം

August 7, 2022
News

വർക്കല സംഭവം: മദ്യപിച്ച് ട്രെയിനിൽ കയറുന്നവരെ തടയും, പരിശോധന കർശനമാക്കി പൊലീസ്

November 6, 2025
News

നൈജീരിയയിൽ വെള്ളപ്പൊക്കത്തിൽ 600 മരണം

October 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?