EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വടംവലി മഹോത്സവത്തിന് അങ്കത്തട്ടൊരുങ്ങി, ഇന്ന് വൈകുന്നേരം ലുലു കുവൈത്തത് അങ്കണത്തില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വടംവലി മഹോത്സവത്തിന് അങ്കത്തട്ടൊരുങ്ങി, ഇന്ന് വൈകുന്നേരം ലുലു കുവൈത്തത് അങ്കണത്തില്‍
News

വടംവലി മഹോത്സവത്തിന് അങ്കത്തട്ടൊരുങ്ങി, ഇന്ന് വൈകുന്നേരം ലുലു കുവൈത്തത് അങ്കണത്തില്‍

Web News
Last updated: November 18, 2023 11:24 AM
Web News
Published: November 18, 2023
Share

ഷെയ്ഖ് ഡോ.സഈദ് ബിന്‍ തഹ്‌നുന്‍ അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലും മഹനീയ സാന്നിധ്യത്തിലും ഐന്‍ അല്‍ ഐന്‍ അമിറ്റി ക്ലബ് സംഘടിപ്പിക്കുന്ന വടംവലി മഹോത്സവം 2023 അല്‍ ഐന്‍ ലുലു കുവൈത്താത്ത് അങ്കണത്തില്‍ ഇന്ന് നടക്കും. ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് വടംവലി മഹോത്സവം നടക്കുന്നത്.

യൂറോപ്പില്‍നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്നുമുള്ള ടീമുകളെ കൂടാതെ കേരളത്തില്‍ നിന്നുമുള്ള പതിനഞ്ചില്‍പരം പ്രമുഖ താരങ്ങളും വിവിധ ടീമുകളില്‍ മത്സരിക്കാനെത്തുന്നുണ്ട്. ആവേശം നിറയ്ക്കുന്ന അങ്കക്കളിയാട്ടമായിരിക്കും ഇന്ന് നടക്കുക.

എല്ലാ കായിക പ്രേമികള്‍ക്കും ലുലു കുവൈത്താത് അങ്കണത്തില്‍ പരിപാടി കാണാന്‍ എത്തിച്ചേരാം.

TAGGED:LULU KUWAITAT
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മെസ്സിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി
  • പിതാവിൻ്റെ ഓർമകളിൽ വീണ്ടും ബൂട്ടണിഞ്ഞ് മെസ്സി, ഇൻ്റർമിയാമിക്കായി ഇന്നലെ കളത്തിലിറങ്ങി
  • മെസ്സിയുടെ കേരള യാത്രയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
  • അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
  • ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്

You Might Also Like

News

ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

September 11, 2023
News

തീർത്ഥാടനത്തിന് പോയ ഏഴ് മലയാളികളെ ഇസ്രായേലിൽ കാണാതായെന്ന് പരാതി: മുങ്ങിയെന്ന് ആരോപണം

July 29, 2023
News

കേന്ദ്രത്തിന് തിരിച്ചടി; ഇഡി യുടെ കാലാവധി നീട്ടിയ നടപടി സുപ്രീം കോടതി റദ്ധാക്കി

July 11, 2023
News

‘മതവികാരം വ്രണപ്പെടുത്തി’, ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ പരാതി

December 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?