EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎസിൽ ടൂറിസ്റ്റ്, ബിസിനസ്സ് വിസകളിലെത്തുന്നവർക്ക് പുതിയ ജോലിക്ക് അപേക്ഷിക്കാം 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎസിൽ ടൂറിസ്റ്റ്, ബിസിനസ്സ് വിസകളിലെത്തുന്നവർക്ക് പുതിയ ജോലിക്ക് അപേക്ഷിക്കാം 
News

യുഎസിൽ ടൂറിസ്റ്റ്, ബിസിനസ്സ് വിസകളിലെത്തുന്നവർക്ക് പുതിയ ജോലിക്ക് അപേക്ഷിക്കാം 

News Desk
Last updated: March 24, 2023 6:11 AM
News Desk
Published: March 24, 2023
Share

ടൂറിസ്റ്റ്, ബിസിനസ് വിസകളിൽ യുഎസിൽ എത്തുന്നവർക്ക് ​പുതിയ ജോലിക്ക് അപേക്ഷിക്കാൻ അവസരം. ഇന്റർവ്യൂകളിൽ പ​ങ്കെടുക്കുകയും ചെയ്യാം. എന്നാൽ ജോലി തുടങ്ങുന്നതിന് മുൻപ് വിസയിൽ മാറ്റം വരുത്തണമെന്നത് നിർബന്ധമാണ്. ബി-1, ബി-2 വിസയിലെത്തുന്നവർക്കാണ് പുതിയ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കുക എന്ന് യുഎസ് സിറ്റിസൺ ആൻഡ് ഇമിഗ്രേഷൻ സർവീസ് അറിയിച്ചു.

ബി-1വിസ ഹ്രസ്വകാല ബിസിനസ് യാത്രക്കായാണ് സാധാരണയായി നൽകാറുള്ളത്. ബി-2 വിസ പൂർണമായും ടൂറിസത്തിനായാണ് ഉപയോഗിക്കുക. അടുത്തിടെ യുഎസിലെത്തിയ ആയിരക്കണക്കിന് വിദേശികൾക്ക്‌ ജോലി നഷ്ടപ്പെട്ടിരുന്നു. ഇത്തരത്തിൽ ജോലി നഷ്ടമാവുന്ന നോൺ ഇമിഗ്രന്റ് ജോലിക്കാർ 60 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന ചട്ടം നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ജോലി നഷ്ടമായവർക്ക് 60 ദിവസത്തിന് ശേഷവും ബി-1 വിസകളുടെയോ ബി-2 വിസകളുടെ സഹായത്തോടെ രാജ്യത്ത് തുടരാൻ സാധിക്കും. ഈ സമയത്ത് ജോലി നഷ്ടമായവർക്ക് തൊഴിൽ തേടാൻ സാധിക്കുമെന്നും യുഎസ് ഇമിഗ്രേഷൻ സർവീസ് അറിയിച്ചു.

TAGGED:B1 visaB2 visaBusiness visatourist visaUS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

2024ൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ട്രംപ്

October 24, 2022
News

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്;70 മണ്ഡലങ്ങൾ, 13,033 പോളിംഗ് ബൂത്തുകൾ

January 7, 2025
News

സ്ത്രീകളുടെ ആരോഗ്യത്തിൽ ഏറ്റവും മുന്നിലുള്ള അറബ് രാജ്യമായി സൗദി

January 28, 2023
News

ബ്രിട്ടനിൽ പുതിയ ധനമന്ത്രിയായി ജെറമി ഹണ്ടിനെ നിയമിച്ചു

October 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?