EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്;70 മണ്ഡലങ്ങൾ, 13,033 പോളിംഗ് ബൂത്തുകൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്;70 മണ്ഡലങ്ങൾ, 13,033 പോളിംഗ് ബൂത്തുകൾ
News

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്;70 മണ്ഡലങ്ങൾ, 13,033 പോളിംഗ് ബൂത്തുകൾ

Web News
Last updated: January 7, 2025 5:10 PM
Web News
Published: January 7, 2025
Share

ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി ഡൽഹി.നിയമസഭയുടെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കാനിരിക്കയാണ് തിരഞ്ഞെടുപ്പ് പ്രഖാപിക്കൽ. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും.

സംസ്ഥാനത്തെ 70 മണ്ഡലങ്ങളിലായി 13,033 പോളിംഗ് ബൂത്തുകളുണ്ട്.ഇന്നലെ പുറത്തുവന്ന കണക്ക് പ്രകാരം ദില്ലിയിൽ 1.55 കോടി വോട്ട‍ർമാരാണ് ഉള്ളത്. 84,49,645 പുരുഷ വോട്ടർമാരും, 71,73,952 സ്ത്രീ വോട്ടർമാരും. കഴിഞ്ഞ തവണ ഫെബ്രുവരി 8നായിരുന്നു തെരഞ്ഞെടുപ്പ്. 11 ന് വോട്ടെണ്ണൽ നടന്നു. 16ന് രണ്ടാം കെജ്രിവാൾ സർക്കാർ അധികാരമേറ്റു. 62.82 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

70ൽ 63 സീറ്റുകൾ ആംആദ്മി പാർട്ടിയും ഏഴ് സീറ്റ് ബിജെപിയും നേടി. വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ്‌ റൂം സീൽ ചെയ്യും. ഇതെല്ലാം CCTV നീരിക്ഷണത്തിലാണ്. EVM ഹാക്ക് ചെയ്യാൻ കഴിയില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.കോടതി ഉത്തരവ് ഉദ്ധരിച്ചാണ് പ്രതികരണം.

TAGGED:delhi electionfebruary 5
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മെസ്സിയുടെ കേരള യാത്രയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
  • അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
  • ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും

You Might Also Like

News

പൾസർ സുനിക്കും കൂട്ടർക്കും 20 വർഷം തടവ്: കിട്ടിയത് ഏറ്റവും കുറഞ്ഞ ശിക്ഷ

December 12, 2025
News

പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടി: മൂന്ന് പഞ്ചായത്തുകൾ നഷ്ടപ്പെട്ടു

December 11, 2024
News

“ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോട് വിവേചനമില്ല; നയങ്ങൾ നടപ്പിലാക്കുന്നത് ജാതി-മത ഭേദമില്ലാതെ” – നരേന്ദ്രമോദി

June 23, 2023
News

സ്വവർഗ വിവാഹ നിയമത്തിൽ യു.എസ് പ്രസിഡൻ്റ് ഒപ്പുവച്ചു

December 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?