EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 2024ൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ട്രംപ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 2024ൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ട്രംപ്
News

2024ൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ട്രംപ്

News Desk
Last updated: October 24, 2022 11:36 AM
News Desk
Published: October 24, 2022
Share

യുഎസിൽ 2024 ഇൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ് സൂചന നൽകി. ടെക്സസിൽ നടത്തിയ റാലിയിൽ പ്രസംഗിക്കവേയാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയം അംഗീകരിക്കാൻ ഇതുവരെ ട്രംപ് തയ്യാറായിട്ടില്ല.

രണ്ട് തവണ മത്സരിച്ചപ്പോഴും വൻ വിജയമായിരുന്നു ലഭിച്ചത്. 2016 ലെ മത്സരത്തിൽ നിന്നും ലഭിച്ചതിനേക്കാൾ ദശലക്ഷം വോട്ടുകളാണ് 2020 ലെ തിരഞ്ഞെടുപ്പിൽ ട്രംപ് നേടിയത്. കൂടാതെ രാജ്യത്തിന്റെ തന്നെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന പ്രസിഡന്റ്‌ ആയി ട്രംപ് മാറുകയും ചെയ്തു.

അത്തരത്തിൽ തന്നെ രാജ്യത്തിന്റെ മഹത്വത്തിനും വിജയത്തിനും വേണ്ടി ഒരിക്കൽ കൂടി അത് ചെയ്യേണ്ടിവരുമെന്ന് ട്രംപ് പ്രസംഗത്തിലൂടെ സൂചിപ്പിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാപിറ്റോൾ ഹിൽ കലാപത്തിൽ പങ്കുണ്ടെന്നാരോപിച്ച് ഹൗസ് സെലക്ട് കമ്മിറ്റി ആഞ്ജാപത്രം കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം പരാമർശിച്ചത്.

TAGGED:Donald Trump
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

മഅദനിക്ക് കേരളത്തിലേക്ക് വരാം, ജാമ്യവ്യസ്ഥയില്‍ ഇളവ് നല്‍കി സുപ്രിം കോടതി, ഉത്തരവ് കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന്

April 17, 2023
News

സ്വപ്‌നാ സുരേഷിന് തിരിച്ചടി; ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

August 19, 2022
News

കോഴിക്കോട് വന്ദേഭാരത് ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു: ആത്മഹത്യയെന്ന് സംശയം

May 30, 2023
News

10 വർഷം ഭരിച്ചു, 20 വർഷം കൂടെ എൻ‍ഡിഎ സർക്കാർ ഭരിക്കുമെന്ന് മോദി

July 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?