EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ ഞായറാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസ് കടക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ ഞായറാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസ് കടക്കും
News

യുഎഇയിൽ ഞായറാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസ് കടക്കും

News Desk
Last updated: March 25, 2023 4:36 AM
News Desk
Published: March 25, 2023
Share

യുഎഇയിൽ ഞായറാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത ആഴ്ച മഴ പ്രതീക്ഷിക്കുന്നതായും അറിയിപ്പുണ്ട്.

തിങ്കളാഴ്ച ദുബായിൽ താപനില 32 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 35 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും ആകാശം മേഘാവൃതമായിരിക്കുമെന്നും അറിയിപ്പിലുണ്ട്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. അന്തരീക്ഷം പൊടി നിറഞ്ഞതായും ഭാഗികമായോ ചിലപ്പോൾ പൂർണമായോ മേഘാവൃതവുമായും കാണപ്പെട്ടേക്കാം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് വടക്കൻ, കിഴക്ക്, തീരപ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത കൂടുതലാണ്. താപനിലയിലെ വ്യതിയാനം, മേഘാവൃതമായ അന്തരീക്ഷം, മൂടൽമഞ്ഞ് തുടങ്ങിയവ കാറ്റിൽ സമ്മർദ്ദമേൽപ്പിക്കും. അതുകൊണ്ടുതന്നെ അറേബ്യൻ ഗൾഫും ഒമാൻ ഉൾക്കടലും പ്രക്ഷുബ്ധമായിരിക്കാനാണ് സാധ്യത.

TAGGED:Abudhabiclimatedubaiheat wavetemperature riseUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

തെലുങ്കർക്കെതിരായ പരാമർശം നടി കസ്തൂരി റിമാൻഡിൽ

November 17, 2024
News

വനിതാ സംവരണ നീക്കം തുടങ്ങിയത് രാജീവ്; ബില്‍ ഉടന്‍ നടപ്പാക്കണമെന്ന് സോണിയ ഗാന്ധി

September 20, 2023
News

93 പവനും ഒൻപത് ലക്ഷവും വാങ്ങി വഞ്ചിച്ചെന്ന് പരാതി: വളാഞ്ചേരി സ്റ്റേഷനിലെ എഎസ്ഐ അറസ്റ്റിൽ

April 28, 2023
News

കാനഡയിൽ ഫിയോണ കൊടുങ്കാറ്റ്: വീടുകൾ കടലിലേക്ക് ഒഴുകിപ്പോയി

September 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?