EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാനഡയിൽ ഫിയോണ കൊടുങ്കാറ്റ്: വീടുകൾ കടലിലേക്ക് ഒഴുകിപ്പോയി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാനഡയിൽ ഫിയോണ കൊടുങ്കാറ്റ്: വീടുകൾ കടലിലേക്ക് ഒഴുകിപ്പോയി
News

കാനഡയിൽ ഫിയോണ കൊടുങ്കാറ്റ്: വീടുകൾ കടലിലേക്ക് ഒഴുകിപ്പോയി

News Desk
Last updated: September 25, 2022 7:02 AM
News Desk
Published: September 25, 2022
Share

കാനഡയിലെ കിഴക്കൻ പ്രവിശ്യയിൽ വീശിയടിച്ച് ഫിയോണ കൊടുങ്കാറ്റ്. അഞ്ചു ലക്ഷത്തോളം വീടുകളിൽ വൈദ്യുതി വിഛേദിക്കപ്പെടുകയും നിരവധി വീടുകൾ കടലിലേക്ക് ഒഴുകിപ്പോകുകയും ചെയ്തതായി റോയൽ കനേഡിയൻ മൗണ്ടട് പോലീസ് റിപ്പോർട്ട്‌ ചെയ്തു.

മരങ്ങൾ കടപ്പുഴകി വീടിനുമുകളിലും കാറുകൾക്ക് മുകളിലും വീണ് വലിയ നാശ നഷ്ട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. അതേസമയം ന്യൂ ഫൌണ്ട് ലാൻഡിൽ രണ്ട് സ്ത്രീകൾ കടലിലേക്ക് ഒഴുകിയെത്തിയതായും പോലീസ് പറഞ്ഞു. ഇതിൽ ഒരാളെ മാത്രമാണ് രക്ഷിക്കാനായത്.

വിചാരിച്ചതിനേക്കാളും വലിയ നാശനഷ്ട്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ട്വീറ്റ് ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ വേഗതയിലാക്കാനും നാശനഷ്ടങ്ങളുടെ കണക്കെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGGED:canadaStorm Fiona
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

പാലക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരണപ്പെട്ടു

June 5, 2023
News

232 കോടിയെന്നത് നേരത്തെ നിശ്ചയിച്ച തുക, കെല്‍ട്രോണ്‍ പ്രവര്‍ത്തിച്ചത് സുതാര്യതയോടെ; ചെന്നിത്തലയെ തള്ളി എം.ഡി നാരായണ മൂര്‍ത്തി

April 23, 2023
News

ഭിന്നശേഷിക്കാരനും രോഗിയുമായ ജീവനക്കാരനെ അപമാനിച്ചു, മാപ്പ് പറഞ്ഞ് ഇലോൺ മസ്ക് 

March 8, 2023
News

സമാധാന സന്ദേശവുമായി മാർപാപ്പ ബഹ്‌റൈനിൽ

November 4, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?