EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാർബർഗ് വൈറസ്, രണ്ട് സ്ഥലങ്ങളിലേക്കുള്ള യാത്ര മാറ്റിവയ്ക്കാൻ യുഎഇ പൗരന്മാരോട് മന്ത്രാലയം നിർദ്ദേശിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മാർബർഗ് വൈറസ്, രണ്ട് സ്ഥലങ്ങളിലേക്കുള്ള യാത്ര മാറ്റിവയ്ക്കാൻ യുഎഇ പൗരന്മാരോട് മന്ത്രാലയം നിർദ്ദേശിച്ചു
News

മാർബർഗ് വൈറസ്, രണ്ട് സ്ഥലങ്ങളിലേക്കുള്ള യാത്ര മാറ്റിവയ്ക്കാൻ യുഎഇ പൗരന്മാരോട് മന്ത്രാലയം നിർദ്ദേശിച്ചു

News Desk
Last updated: April 2, 2023 7:41 AM
News Desk
Published: April 2, 2023
Share

മാർബർഗ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ ഇക്വറ്റോറിയൽ ഗിനിയയിലേക്കും ടാൻസാനിയയിലേക്കും യാത്ര ചെയ്യുന്നവർക്ക് യുഎഇയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം നിർദേശം നൽകി. സ്വന്തം സുരക്ഷയ്ക്കായി ഈ രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്ന് ട്വിറ്ററിലൂടെ മന്ത്രാലയം പൗരന്മാരോട് അഭ്യർത്ഥിച്ചു.

അതേസമയം ഇരു രാജ്യങ്ങളിലും താമസിക്കുന്നവരോ സന്ദർശിക്കുന്നവരോ ആയ പൗരന്മാരോട് മുൻകരുതലുകൾ എടുക്കാനും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കൂടാതെ യോഗ്യതയുള്ള അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. ഇക്വറ്റോറിയൽ ഗിനിയയും ടാൻസാനിയയും എബോളയ്ക്ക് സമാനമായ പകർച്ചവ്യാധിയും മാരകവുമായ രോഗമായ മാർബർഗ് വൈറസിന്റെ പിടിയിലാണ്. വൈറസ് ബാധിച്ച് ഒൻപതോളം പേരാണ് മരണപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നേരത്തെ അറിയിച്ചിരുന്നു.

TAGGED:Equatorial GuineaMarburg virustanzaniaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

You Might Also Like

News

കേരളവുമായി വിവിധ ബിസിനസ് മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയ

January 20, 2023
News

ലീഗല്‍ നോട്ടീസ് അയച്ചത് ആരാണെന്ന് അറിയില്ല; ആരോപണങ്ങള്‍ പിന്‍വലിച്ച് ബൊമ്മനും ബെല്ലിയും

August 8, 2023
News

രണ്ടാമത്തെ പ്രസവത്തിൽ പെൺകുഞ്ഞായാൽ ആറായിരം രൂപ: പ്രത്യേക പദ്ധതി ഇനി കേരളത്തിലും

May 4, 2023
News

ഖത്തർ ലോകകപ്പ് സംഘാടനത്തെ പ്രശംസിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി 

December 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?