EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പരീക്ഷ ഹാളിൽ നിറയെ പെൺകുട്ടികളെ കണ്ടു; 17 കാരൻ ബോധം കെട്ട് വീണു 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പരീക്ഷ ഹാളിൽ നിറയെ പെൺകുട്ടികളെ കണ്ടു; 17 കാരൻ ബോധം കെട്ട് വീണു 
News

പരീക്ഷ ഹാളിൽ നിറയെ പെൺകുട്ടികളെ കണ്ടു; 17 കാരൻ ബോധം കെട്ട് വീണു 

News Desk
Last updated: February 4, 2023 10:12 AM
News Desk
Published: February 4, 2023
Share

സ്‌കൂളിലെ പരീക്ഷാ ഹാൾ നിറയെ പെൺകുട്ടികളെ കണ്ടപ്പോൾ 17കാരൻ ബോധം കെട്ടുവീണു. ബിഹാറിലെ ഷരിഫ്സ് അല്ലാമ ഇക്ബാൽ കോളജിൽ പരീക്ഷ എഴുതാൻ എത്തിയതായിരുന്നു അഞ്ഞൂറോളം പെൺകുട്ടികളാണ് പരീക്ഷാ ഹാളിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത്രയധികം പെൺകുട്ടികളെ പരീക്ഷാ ഹാളിൽ ഒരുമിച്ച് കണ്ടതോടെ വിദ്യാർത്ഥി ആശയക്കുഴപ്പത്തിലായി. അഞ്ഞൂറോളം വരുന്ന പെൺകുട്ടികളുടെ ഒപ്പം ഇരുന്ന് താൻ പരീക്ഷ എഴുതണമെന്ന കാര്യം ഓർത്തപ്പോഴാണ് ഈ 17കാരൻ തലകറങ്ങി വീണത്.

പരീക്ഷാ സീസണായത് കൊണ്ട് തന്നെ ആദ്യ ദിവസം ഗണിതശാസ്ത്ര പരീക്ഷ എഴുതാനായി കോളേജിൽ എത്തിയ വിദ്യാർത്ഥിയായ മനീഷ് ശങ്കർ പ്രസാദാണ് തലകറങ്ങി വീണത്. സുന്ദർഗഡിലെ ബ്രില്യന്റ് കോൺവെന്റ് സ്‌കൂളായിരുന്നു വിദ്യാർത്ഥിയുടെ പരീക്ഷാ കേന്ദ്രം. പരീക്ഷാ സെന്ററിലെത്തിയപ്പോഴാണ് ആൺകുട്ടിയായി താൻ മാത്രമേയുള്ളൂവെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ പരിഭ്രമത്തിലായ മനീഷ് ഹാളിൽ തന്നെ തലകറങ്ങി വീഴുകയായിരുന്നു. അതേസമയം സദാർ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ പരീക്ഷാ നടത്തിപ്പിലെ പ്രശ്നമാണ് ഇതെന്നും പരീക്ഷാർത്ഥികളായ മറ്റ് ആൺകുട്ടികൾക്ക് എന്തുകൊണ്ട് ഈ സെന്റർ നൽകിയില്ലെന്നുമാണ് മനീഷിന്റെ കുടുംബം ചോദിക്കുന്നത്. മനീഷിന്റെ ബന്ധുവായ പുഷ്പലത ബീഹാർഷരീഫാണ് ചോദ്യം ഉന്നയിച്ചത്. ഫെബ്രുവരി ഒന്ന് മുതൽക്കാണ് ബീഹാറിൽ ഹയർ സെക്കണ്ടറി പരീക്ഷകൾ ആരംഭിച്ചത്. പരീക്ഷയ് ക്കായി സംസ്ഥാനത്ത് 1464 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുമുണ്ട്.

TAGGED:exam hall
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 18-20 മണിക്കൂർ നീളുന്ന ജോലി, പുലർച്ചെ 4 മണിക്ക് ഫോൺ കോളുകൾ: മുഖ്യമന്ത്രി വിജയ്‌യുടെ പ്രവർത്തന ശൈലി വെളിപ്പെടുത്തി മന്ത്രി
  • ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്; മുൻ പാക് പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക
  • ഇറാനുമായി ചർച്ചകൾ തുടരണമെന്ന് അമേരിക്കയോട് തുർക്കി, ചർച്ചയ്ക്ക് പിന്തുണയറിയിച്ച് എർദോഗൻ
  • യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയരും, മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
  • മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്

You Might Also Like

News

വന്യമൃഗങ്ങളുടെ ആക്രമണം, തൊട്ടാല്‍ കൈ പൊള്ളുന്ന അവസ്ഥ: എ. കെ ശശീന്ദ്രന്‍

May 20, 2023
News

ബഹിരാകാശ സംഘത്തെ നയിക്കാന്‍ മലയാളി; ഗഗന്‍യാന്‍ സംഘത്തിന്റെ പേരുകള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

February 27, 2024
News

സംസ്ഥാനത്ത് അപകടമരണങ്ങൾ കുത്തനെ കുറഞ്ഞു, റോഡ് ക്യാമറകൾ ഫലം കണ്ടെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു

July 4, 2023
News

കന്നഡിഗർ ആർക്കൊപ്പം?

May 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?