EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പെ​ൺ​കു​ട്ടി​ക​ളെ വി​ല​ക്കി താ​ലി​ബാ​ൻ; അ​പ​ല​പി​ച്ച് ലോകരാഷ്ട്രങ്ങൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പെ​ൺ​കു​ട്ടി​ക​ളെ വി​ല​ക്കി താ​ലി​ബാ​ൻ; അ​പ​ല​പി​ച്ച് ലോകരാഷ്ട്രങ്ങൾ
News

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പെ​ൺ​കു​ട്ടി​ക​ളെ വി​ല​ക്കി താ​ലി​ബാ​ൻ; അ​പ​ല​പി​ച്ച് ലോകരാഷ്ട്രങ്ങൾ

News Desk
Last updated: December 21, 2022 4:54 AM
News Desk
Published: December 21, 2022
Share

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി താ​ലി​ബാ​ൻ. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി നേ​ദ മു​ഹ​മ്മ​ദ് ന​ദീ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സ്വ​കാ​ര്യ, സ​ര്‍​ക്കാ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ വി​ല​ക്ക് ഉ​ട​ന്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് താ​ലി​ബാ​ന്റെ ഉത്തരവ്.

അ​തേ​സ​മ​യം താ​ലി​ബാ​ന്‍റെ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യും അ​മേ​രി​ക്ക​യും ബ്രി​ട്ട​നും അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പൗ​ര​ന്മാ​രു​ടെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ള്‍ പോ​ലും നി​ഷേ​ധി​ക്കു​ന്ന താ​ലി​ബാ​നെ ഒ​രി​ക്ക​ലും ലോ​ക​ത്തി​ന് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് യു​എ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി ലോ​ക​രാ​ഷ്ട്ര​ങ്ങ​ള്‍​ക്കി​യി​ല്‍ അ​ഫ്ഗാ​നെ ഒ​റ്റ​പ്പെ​ടു​ത്തു​മെ​ന്ന് അ​മേ​രി​ക്ക​യി​ലെ യു​എ​ന്‍ അം​ബാ​സ​ഡ​ര്‍ റോ​ബ​ര്‍​ട്ട് വു​ഡ് പ​റ​ഞ്ഞു.

നേ​ര​ത്തെ, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ വി​ല​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം പാ​ര്‍​ക്കു​ക​ളി​ലും ജി​മ്മു​ക​ളി​ലും സ്ത്രീ​ക​ള്‍​ക്ക് താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ടം പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രു​ന്നു.

TAGGED:Taliban
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

You Might Also Like

News

ഹലാൽ,ഹിജാബ്, ടിപ്പു സുൽത്താൻ: കർണാടകയിൽ തോറ്റത് ബിജെപിയുടെ വിഭജന രാഷ്ട്രീയം: തരൂർ

May 15, 2023
News

കളമശ്ശേരി സ്‌ഫോടനം: മരിച്ച കുട്ടിയുടെ അമ്മയും സഹോദരനുമടക്കം 4 പേരുടെ നില അതീവ ഗുരുതരം

October 30, 2023
News

രക്ഷപ്പെടാൻ കള്ളൻ ലിഫ്റ്റ് ചോദിച്ചത് വീട്ടുടമയുടെ ബൈക്കിൽ; കയ്യോടെ പിടികൂടി 

December 1, 2022
News

ഡോ.വന്ദനയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് ഡിവൈഎഫ്ഐ: ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കും

May 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?