EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തായ്‌ലൻഡിലെ ഡേ കെയറിൽ വെടിവെപ്പ്; 34 മരണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തായ്‌ലൻഡിലെ ഡേ കെയറിൽ വെടിവെപ്പ്; 34 മരണം
News

തായ്‌ലൻഡിലെ ഡേ കെയറിൽ വെടിവെപ്പ്; 34 മരണം

News Desk
Last updated: October 6, 2022 10:48 AM
News Desk
Published: October 6, 2022
Share

തായ്‌ലൻഡിലെ ഒരു ഡേ കെയർ സെന്ററിൽ ഉണ്ടായ വെടിപ്പിൽ 34 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് വടക്കുകിഴക്കൻ പ്രവിശ്യയിലെ നോഹ് ബുവ ലാംപുവിലെയിലുള്ള ഡേ കെയർ സെന്ററിലാണ് വെടിവയ്പ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ 22 പേർ കുട്ടികളാണ്. എട്ടുമാസം ഗർഭിണിയായ അധ്യാപിക ഉൾപ്പെടെ നാല് ജീവനക്കാരെയും വെടിവച്ചു.

ഉച്ചയോടെയാണ് അക്രമി ഡേ കെയർ സെന്ററിൽ എത്തിയത്. കുറഞ്ഞത് 30 കുട്ടികൾ അവിടെ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവയ്പ്പ് നടത്തിയ അക്രമി എന്നാണ് നിഗമനം. കൂട്ടക്കൊലപാതകം നടത്തുന്നതിനു മുൻപ് ഇയാൾ സ്വന്തം ഭാര്യയെയു കുട്ടിയെയും കൊന്നുവെന്നും അതിനുശേഷം സ്വയം വെടിവച്ചു മരിച്ചുവെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ. 2020ലും തായ്‌ലൻഡിൽ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ഒരു സൈനികൻ നാലിടങ്ങളിലായി വെടിവയ്പ്പ് നടത്തി. അതിൽ 29 പേർ കൊല്ലപ്പെടുകയും 57 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

TAGGED:ShootingThailand
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം

You Might Also Like

News

ദിർഹത്തിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്

August 18, 2022
News

ചട്ടം ലംഘിച്ചുള്ള നിർമാണം പൊളിക്കും; വീടുവീടാന്തരം പരിശോധന

March 23, 2023
News

‘കേരളത്തിലെ ഭീകരവാദികളുടെ ഗൂഢാലോചന തുറന്നുകാട്ടി’: കേരള സ്റ്റോറി സിനിമയെ പുകഴ്ത്തി മോദി

May 5, 2023
News

ബിജെപിയും കോണ്‍ഗ്രസിലെ ചിലരും ചേര്‍ന്ന് സര്‍ക്കാരിനെതിരെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു: പി എ മുഹമ്മദ് റിയാസ്

May 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?