EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്പ്; കൈ​ക്കു​ഞ്ഞ് ഉ​ൾ​പ്പ​ടെ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്പ്; കൈ​ക്കു​ഞ്ഞ് ഉ​ൾ​പ്പ​ടെ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു
News

അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്പ്; കൈ​ക്കു​ഞ്ഞ് ഉ​ൾ​പ്പ​ടെ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

News Desk
Last updated: January 17, 2023 3:35 AM
News Desk
Published: January 17, 2023
Share

അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്പ്. ഒ​രു കൈ​ക്കു​ഞ്ഞു​ൾ​പ്പെ​ടെ ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. സെ​ൻ​ട്ര​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഗോ​ഷെ​നി​ലു​ള്ള ഒ​രു വീ​ട്ടി​ലാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്,

ര​ണ്ടു​പേ​ർ ചേ​ർ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ ഗു​ണ്ടാ സം​ഘം ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ഒ​രാ​ഴ്ച മു​മ്പ്, ടി​സി​എ​സ്ഒ ഡി​റ്റ​ക്ടീ​വു​ക​ൾ ഈ ​വീ​ട്ടി​ൽ മ​യ​ക്കു​മു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

You Might Also Like

News

ശബരിമല ഭക്തന്മാര്‍ക്ക് അടിയന്തര സൗകര്യം ഒരുക്കണം, അവധി ദിനത്തില്‍ ഹൈക്കോടതി പ്രത്യേക സിറ്റിംഗ്

December 25, 2023
News

കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയ്ക്ക് നേരെ ചാവേര്‍ ആക്രമണം നടത്തും; ബിജെപി ഓഫീസില്‍ ഭീഷണിക്കത്ത്

April 22, 2023
News

വീണ്ടും ശബ്ദം കേട്ടു; തെരച്ചില്‍ ഇരട്ടിയായി വ്യാപിപ്പിച്ചു; അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ടൈറ്റനെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം

June 22, 2023
News

ലയന നീക്കം വേഗത്തിലാക്കി എയർ എഷ്യയും എയർ ഇന്ത്യ എക്സ്പ്രസും 

March 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?