EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാധ്യമരംഗത്ത് കൈക്കോർക്കാനൊരുങ്ങി സൗദിയും തുർക്കിയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മാധ്യമരംഗത്ത് കൈക്കോർക്കാനൊരുങ്ങി സൗദിയും തുർക്കിയും
News

മാധ്യമരംഗത്ത് കൈക്കോർക്കാനൊരുങ്ങി സൗദിയും തുർക്കിയും

News Desk
Last updated: November 6, 2022 8:01 AM
News Desk
Published: November 6, 2022
Share

സൗദി അറേബ്യയും തുർക്കിയും തമ്മിൽ മാധ്യമരംഗത്ത് സഹകരണം ശക്തമാക്കുന്നു. ഇത് സംബന്ധിച്ച കൂടിക്കാഴ്ച്ച കഴിഞ്ഞ ദിവസമാണ് നടന്നത്. എസ് പി എ പ്രസിഡന്റ്‌ ഫഹദ് ബിൻ ഹസൻ അൽ-അഖ്റാൻ, സൗദി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി സി ഇ ഒ മുഹമ്മദ് ബിൻ ഫഹദ് അൽ -ഹാരിദി, ഓഡിയോ വിഷ്വൽ മീഡിയ ജനറൽ കമ്മിഷൻ സി ഇ ഒ എസ്ര അശ്ശേരി, ഇന്റർനാഷണൽ മീഡിയ അണ്ടർ സെക്രട്ടറി ഖാലിദ് അൽ ഗാംദി, തുർക്കിയിലെ പ്രസിഡഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഖാഗയത് ഓസ്ഡെമിർ, തുർക്കിയയിലെ സൗദി അംബാസിഡർ ഫാത്തിഹ്, ഉലുസോയ് എന്നിവരുമാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

വാർത്താവിനിമയം,വാർത്താ ഏജൻസികൾ, റേഡിയോ, മാധ്യമ നിയന്ത്രണം, ടിവി, അന്താരാഷ്ട്ര മാധ്യമ ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച ചർച്ചകൾക്കാണ് ഊന്നൽ നൽകുന്നത്. സൗദിയും തുർക്കിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ വിവിധ മേഖലകളിൽ ശക്തമാവാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.

TAGGED:mediaSaudi Arabia and Turkey
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

You Might Also Like

News

ക്ലീൻ എനർജി കരാറിൽ യുഎഇയും യുഎസും ഒപ്പുവച്ചു

November 2, 2022
News

‘എന്റടുത്ത് ആളാകാന്‍ വരരുത്’, മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ് ഗോപി

November 4, 2023
News

മൂന്ന് പേർ കൂടി പ്രാദേശിക തീവ്രവാദ പട്ടികയിൽ

February 25, 2023
News

പെർമിറ്റില്ലാതെ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്താൽ ഒരു ലക്ഷം ദിർഹം വരെ പിഴ

March 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?