EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സംസ്ഥാനത്ത് അപകടമരണങ്ങൾ കുത്തനെ കുറഞ്ഞു, റോഡ് ക്യാമറകൾ ഫലം കണ്ടെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സംസ്ഥാനത്ത് അപകടമരണങ്ങൾ കുത്തനെ കുറഞ്ഞു, റോഡ് ക്യാമറകൾ ഫലം കണ്ടെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു
News

സംസ്ഥാനത്ത് അപകടമരണങ്ങൾ കുത്തനെ കുറഞ്ഞു, റോഡ് ക്യാമറകൾ ഫലം കണ്ടെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു

News Desk
Last updated: July 4, 2023 1:51 PM
News Desk
Published: July 4, 2023
Share

 

തിരുവനന്തപുരം: സംസ്ഥാന പാതകളിൽ റോഡ് ക്യാമറകൾ നിലയുറപ്പിച്ചതോടെ അപകടമരണങ്ങൾ കുത്തനെ കുറഞ്ഞെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മരണസംഖ്യയിൽ പകുതിയിലധികം കുറഞ്ഞതായാണ് വിലയിരുത്തൽ. കഴിഞ്ഞ ജൂണിൽ 344 ജീവനുകളാണ് കേരളത്തിലെ നിരത്തുകളിൽ പൊലിഞ്ഞത്, എന്നാൽ ഇക്കൊല്ലം ജൂണിൽ അത് 140 ആയി കുറഞ്ഞു

3714 അപകടങ്ങൾ സംഭവിച്ച സ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത് 1278 അപകടങ്ങളാണ്. റോഡ് ക്യാമറകൾ വഴി കണ്ടെത്തിയതാകട്ടെ 20,42,542 നിയലംഘനങ്ങളും. ഇതിലൂടെ 7.94 കോടി കൂപയാണ് പിഴയിനത്തിൽ സർക്കാരിന് പിരിഞ്ഞ് കിട്ടേണ്ടത്. ഇനി മുതൽ ഇതര സംസ്ഥാന രജിസ്ട്രേഷൻ വാഹനങ്ങളും ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും. നോ പാർക്കിംഗ് ഏരിയകളിലും കർശന നിരീക്ഷണമുണ്ടാകും

പിഴ ലഭിച്ചവർക്ക് പരാതികൾ അറിയിക്കാനുള്ള സംവിധാനം ഓഗസ്റ്റ് മാസം അഞ്ചാം തീയതി മുതൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വേഗപരിധി കൂട്ടിയ റോഡുകളിൽ ഇത് സംബന്ധിച്ച് അറിയിപ്പ് ബോർഡുകളും ഉടൻ സ്ഥാപിക്കും

TAGGED:accidentkeralatransport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും
  • അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം
  • ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം’, നെതന്യാഹുവിനെതിരെ ട്രംപ്
  • സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ
  • ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി

You Might Also Like

News

കാര്‍ഗോ ഹോളില്‍ പുക; കോഴിക്കോട്-ദുബായ് എയര്‍ ഇന്ത്യ വിമാനം കണ്ണൂരില്‍ അടിയന്തരമായി ഇറക്കി

September 27, 2023
News

പരിശുദ്ധ ദിദിമോസ് ബാവ അവാർഡ് കൺമണിക്ക്

November 10, 2022
News

പൊതുജനങ്ങള്‍ അയോധ്യയിലേക്ക് വരരുത്, ജനുവരി 22ന് എല്ലാ വീടുകളിലും ദീപം തെളിയിക്കണമെന്ന് മോദി

December 30, 2023
News

ഉഗ്രസ്‌ഫോടനത്തില്‍ നടുങ്ങി തൃപ്പൂണിത്തുറ; പടക്കം ശേഖരിച്ചത് അനുമതിയില്ലാതെ; 50 ഓളം വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍

February 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?