EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനിടയിൽ പ്രാണികൾ, ഹോട്ടലടപ്പിച്ച് അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനിടയിൽ പ്രാണികൾ, ഹോട്ടലടപ്പിച്ച് അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പ്
DiasporaNews

ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനിടയിൽ പ്രാണികൾ, ഹോട്ടലടപ്പിച്ച് അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പ്

News Desk
Last updated: June 2, 2023 8:28 AM
News Desk
Published: June 2, 2023
Share

അൽ ഐൻ: ഭക്ഷ്യവസ്തുക്കൾ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച ഹോട്ടൽ അടപ്പിച്ച് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. അൽ ഐൻ ലത്തീഫ സ്ട്രീറ്റിൽ പ്രവർത്തിച്ചു വന്ന ഹോളോ മീറ്റ് എന്ന റസ്റ്ററന്‍റാണ് അടപ്പിച്ചത്. മുൻപ് നടത്തിയ പരിശോധനകളിൽ ഹോട്ടൽ മാനേജ്മെന്‍റിന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കാതിരുന്ന സാഹചര്യത്തിലാണ് നടപടി.

ഹോട്ടൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്നും പൊതുജന ആരോഗ്യത്തിന് ഇത് ഭീഷണിയാകുന്നതും കണക്കിലെടുത്താണ് നടപടി. ഇതിന് മുൻപ് നടത്തിയ പരിശോധനകളിൽ മൂന്ന് തവണ സ്ഥാപനത്തിന് അധികൃതർ നോട്ടീസ് നൽകിയിരുന്നു. ഇറച്ചിയുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തി.

ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയ നിർദേശങ്ങൾ പരിഗണിച്ച് ഹോട്ടൽ ഉടൻ തന്നെ തുറക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഹോട്ടൽ അധികൃതർ വ്യക്തമാക്കി. എമിറേറ്റിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി തുടർച്ചയായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോദനകൾ നടത്താറുണ്ട്. പൊതുജനാരോഗ്യത്തിന് ഭീഷണിയായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ശ്രദ്ധയിൽപെട്ടാൽ വിളിച്ച് അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു

TAGGED:Abudabifood saftyinspection
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • രാഹുൽ ​ഗാന്ധിക്കെതിരായ സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി സുപ്രീംകോടതി
  • യുഎഇയിൽ റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായി, നബിദിനം ആഗസ്റ്റ് 25 ചൊവ്വാഴ്ച
  • ഓണത്തിരക്ക്: 150 അധിക സർവ്വീസുകളുമായി കർണാടക ആർടിസി
  • മെസ്സിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി
  • പിതാവിൻ്റെ ഓർമകളിൽ വീണ്ടും ബൂട്ടണിഞ്ഞ് മെസ്സി, ഇൻ്റർമിയാമിക്കായി ഇന്നലെ കളത്തിലിറങ്ങി

You Might Also Like

News

ലോക്‌സഭയില്‍ ഇന്നും കൂട്ട സസ്‌പെന്‍ഷന്‍, തരൂര്‍ അടക്കം 49 പേരെ സസ്‌പെന്‍ഡ് ചെയ്തു

December 19, 2023
News

അരിയിൽ ഷുക്കൂർ വധക്കേസ് പി.ജയരാജനും ടി.വി.രാജേഷിനും തിരിച്ചടി

September 19, 2024
News

കേരളത്തിൽ നരബലി: രണ്ട് സ്ത്രീകളെ തലയറുത്ത് കൊലപ്പെടുത്തി; ദമ്പതികളും ഏജന്റും പിടിയിൽ

October 11, 2022
News

കേരളത്തിലെ ദളിത്-ആദിവാസി വിഭാഗങ്ങളുടെ കലാപ്രദർശനം ബെർലിനിൽ നടന്നു

November 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?