EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തർ ലോകകപ്പ്: അവസാന ഘട്ട ടിക്കറ്റ് വിൽപന ഇന്നുമുതൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തർ ലോകകപ്പ്: അവസാന ഘട്ട ടിക്കറ്റ് വിൽപന ഇന്നുമുതൽ
NewsSports

ഖത്തർ ലോകകപ്പ്: അവസാന ഘട്ട ടിക്കറ്റ് വിൽപന ഇന്നുമുതൽ

News Desk
Last updated: September 27, 2022 5:36 AM
News Desk
Published: September 27, 2022
Share

ഖത്തർ ഫിഫ ലോകകപ്പ് മത്സരങ്ങൾക്കുള്ള അവസാന ഘട്ട ടിക്കറ്റ് വിൽപന ഇന്നുമുതൽ ആരംഭിക്കും. ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണി മുതല്‍ ടിക്കറ്റുകള്‍ ലഭ്യമായി തുടങ്ങും. ടിക്കറ്റ് വിൽപന ടൂർണമെന്റിന്റെ ഫൈനൽ ദിനമായ ഡിസംബർ 18 വരെ തുടരും. ഉടൻ തന്നെ ഓവർ ദി കൗണ്ടർ വിൽപനയ്ക്കും തുടക്കമാകുമെന്ന് അധികൃതർ അറിയിച്ചു.

നാല് കാറ്റഗറിയിലുമുള്ള ടിക്കറ്റുകളാണ് ലഭിക്കുക. നാലാം കാറ്റഗറിയിലെ 40 റിയാലിന് ലഭിക്കുന്ന ടിക്കറ്റ് ഖത്തറിലെ താമസക്കാര്‍ക്ക് മാത്രമുള്ളതാണ്. നറുക്കെടുപ്പില്ലാതെ നേരിട്ടായിരിക്കും ടിക്കറ്റ് വില്‍പ്പന. ദോഹയില്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് കൌണ്ടര്‍ തുറക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. രണ്ടു ഘട്ടങ്ങളിലായി ഇതുവരെ 24.5 ലക്ഷം ടിക്കറ്റുകളാണ് ഫിഫ ആരാധകര്‍ക്ക് നൽകിയത്.

TAGGED:Qatar world cupticket sale
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം

You Might Also Like

News

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

October 12, 2022
EntertainmentNews

നാനി- ശ്രീകാന്ത് ഒഡേല ചിത്രം “നാനിഒഡേല 2” ലോഞ്ച്

October 13, 2024
News

വയനാട് ടൗൺഷിപ്പ് നിർമ്മാണത്തിന് എസ്റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി;ഉടമകളുടെ ഹർജി തളളി

December 27, 2024
News

“ഈ രാജ്യം മുഴുവൻ എന്റെ വസതിയല്ലേ”;രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി തിരികെ ലഭിച്ചു

August 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?