EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തർ: വാണിജ്യ സ്ഥാപനങ്ങളിൽ ഇ-പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തർ: വാണിജ്യ സ്ഥാപനങ്ങളിൽ ഇ-പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കി
News

ഖത്തർ: വാണിജ്യ സ്ഥാപനങ്ങളിൽ ഇ-പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കി

News Desk
Last updated: September 19, 2022 9:35 AM
News Desk
Published: September 19, 2022
Share

ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇ-പേയ്‌മെന്റ് സംവിധാനം വേണമെന്ന നിർദ്ദേശവുമായി വ്യവസായ – വാണിജ്യ മന്ത്രാലയം. ഈ സേവനത്തിന് അധിക പണം ഈടാക്കരുതെന്നും പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കുറഞ്ഞ പണം കൂടുതൽ സുരക്ഷ എന്നതാണ് ഇലക്ട്രോണിക് സംവിധാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച ഉത്തരവ് എല്ലാം വാണിജ്യ സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്.

ബാങ്ക് കാർഡ്, ബാങ്ക് പേയ്‌മെന്റ് വാലറ്റ്, ക്യൂ ആർ കോഡ് എന്നിങ്ങനെ മൂന്ന് രീതികളിലാണ് ഇലക്ട്രോണിക് പേയ്‌മെന്റ്. ഇതിൽ ഏതെങ്കിലും ഒരു രീതിയിലുള്ള സേവനമെങ്കിലും വാണിജ്യ സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്കുവേണ്ടി ഒരുക്കണം. ഇതിലൂടെ കള്ളനോട്ട് പ്രശ്നങ്ങൾ ഇല്ലാതാക്കാനും മോഷണം കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

ഇലക്ട്രോണിക് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ സ്ഥാപനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം ഖത്തർ സെൻട്രൽ ബാങ്കിൽ പേയ്‌മെന്റ് സെറ്റിൽമെന്റ് സംവിധാനം വികസിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചതായി ബാങ്ക് അറിയിച്ചിരുന്നു.

TAGGED:E-payment systemqatar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം

You Might Also Like

Editoreal PlusNews

2022 ലെ രസതന്ത്ര നോബേൽ : യു എസിലെയും ഡെന്മാർക്കിലെയും മൂന്ന് ശാസ്ത്രജ്ഞൻമാർക്ക്

October 5, 2022
News

80 കളിലെ സൗദിയുടെ ഗ്രാമീണ ജീവിതത്തെ പുനരാവിഷ്കരിച്ച് ബദർ അൽ ജുറൈദി

December 27, 2022
DiasporaNews

ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ: സൗദി അറേബ്യയിലെ ആരോഗ്യ രംഗത്ത് മുന്നേറ്റമുണ്ടാക്കുന്ന മാനസികാരോഗ്യ, ഡേ സർജറി പദ്ധതികൾ അനാവരണം ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്

October 23, 2024
News

ഡൗൺടൗൺ ദുബായിലെ കെട്ടിടത്തിൽ തീപിടിത്തം

November 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?