EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിക്കുന്നത്: പൃഥ്വിരാജ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിക്കുന്നത്: പൃഥ്വിരാജ്
EntertainmentNews

ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിക്കുന്നത്: പൃഥ്വിരാജ്

News Desk
Last updated: August 23, 2022 6:34 AM
News Desk
Published: August 23, 2022
Share

ആദ്യമായാണ് ഒരു പൊതു പരിപാടിക്ക് രാജുവേട്ടാ എന്ന് വിളിച്ച് ഒരു മേയർ ക്ഷണിക്കുന്നതെന്ന് നടൻ പൃഥ്വിരാജ്. കേരളത്തിലെ ഏറ്റവും വലിയ കാൽനട മേൽപ്പാലത്തിന്റെ ഉദ്ഘാടന വേദിയിൽ വിശിഷ്ടാഥിതിയായി സംസാരിക്കുകയായിരുന്നു താരം.

“ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരത്ത് എന്റെ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. യാദൃശ്ചികമായി ഈ പൊതു പരിപാടിയിലേക്ക് ക്ഷണം ലഭിച്ചപ്പോൾ വരാതിരിക്കാൻ കഴിഞ്ഞില്ല. ഒരുപാട് മഹത് വ്യക്തികളുടെ പാരമ്പര്യവും ചരിത്രവുമുറങ്ങുന്ന മണ്ണാണിത് . ഇവിടെ ഇതുപോലൊരു പബ്ലിക് ഇൻഫ്രാസ്‌ട്രക്ചറിലൂടെ അവർക്ക് ആദരവ് നൽകുന്ന കോൺസെപ്റ്റ് രൂപപ്പെടുത്തിയ ഐഡിയേഷൻ ടീമിന് അഭിനന്ദനങ്ങൾ. എന്റെ ജീവിതത്തിലാദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് പൊതുപരിപാടിയിലേക്ക് ക്ഷണിക്കുന്നത്. മേയർക്കും ടീമിനും ഇനിയും ഇതുപോലുള്ള നല്ല സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. ” അനന്തപുരി സെൽഫി പോയിന്റ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞു.

വരാനിരിക്കുന്ന പുതിയ ചിത്രം ‘കാപ്പ’ തിരുവനന്തപുരം ഭാഷയാണ് താൻ സംസാരിക്കുന്നതെന്നും, സ്വന്തം നാട്ടിൽ ഇത്തരമൊരു പൊതു പരിപാടിയിൽ അഥിതിയായി എത്തിയതിൽ സന്തോഷമുണ്ടെന്നും താരം കൂട്ടിചേർത്തു.

TAGGED:mayor arya rajendranprithviraj
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ

You Might Also Like

Entertainment

ഇങ്ങനെയൊരു അപൂർവ്വ സിദ്ധിയുള്ള മനുഷ്യനെ നമുക്കെന്നാണ് ഇനി കാണാനാവുക: ഗിരീഷ് പുത്തഞ്ചേരിയെ അനുസ്മരിച്ച് കൈതപ്രം

February 10, 2026
News

സുജിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; സഹോദരങ്ങളുടെ സഹായത്തോടെ കുഴിച്ചിട്ടു; പ്രതി വിഷ്ണുവിന്റെ മൊഴി

August 22, 2023
News

അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്‍റ് രീ​തി പ​രി​ഷ്ക​രി​ച്ച് ക​ര​സേ​ന

February 4, 2023
News

വൻ ജനസാന്നിധ്യത്തിൽ കുഞ്ഞികൃഷ്ണൻ്റെ വിവാദ പുസ്തകം പയ്യന്നൂരിൽ പ്രകാശനം ചെയ്തു

February 4, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?