EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സുജിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; സഹോദരങ്ങളുടെ സഹായത്തോടെ കുഴിച്ചിട്ടു; പ്രതി വിഷ്ണുവിന്റെ മൊഴി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സുജിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; സഹോദരങ്ങളുടെ സഹായത്തോടെ കുഴിച്ചിട്ടു; പ്രതി വിഷ്ണുവിന്റെ മൊഴി
News

സുജിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; സഹോദരങ്ങളുടെ സഹായത്തോടെ കുഴിച്ചിട്ടു; പ്രതി വിഷ്ണുവിന്റെ മൊഴി

Web News
Last updated: August 22, 2023 6:15 AM
Web News
Published: August 22, 2023
Share

മലപ്പുറം തുവ്വൂരില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടെതാണെന്ന് പ്രതിയുടെ മൊഴി. സുജിതയെ വീട്ടില്‍ വെച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും മരണം ഉറപ്പിച്ച ശേഷം കെട്ടിത്തൂക്കുകയായിരുന്നു. പിന്നീട് സഹോദരങ്ങളുടെയും സുഹൃത്തിന്റെയും സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. അച്ഛനും കൊലപാതകത്തെക്കുറിച്ച് സൂചനയുണ്ടെന്നും വിഷ്ണു മൊഴി നല്‍കി.

അതേസമയം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മൃതദേഹം. വീട്ടുവളപ്പിലെ മാലിന്യ കുഴിയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഇതിന് ശേഷമായിരിക്കും ഔദ്യോഗികമായി സ്ഥിരീകരിക്കുക.

യുവതിയുടെ സ്വര്‍ഭാരണങ്ങള്‍ ദേഹത്തില്‍ നിന്ന് കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുത്ത് അത് പലയിടങ്ങളിലായി വില്‍പ്പന നടത്തി.

കഴിഞ്ഞ മാസം 11 നാണ് പള്ളിപ്പറമ്പ് മാങ്കുത്ത് മാനോജിന്റെ ഭാര്യ സുജിതയെ കാണാതായത്. സുജിത കൃഷി ഭവനില്‍ നിന്ന് ഡോക്ടറെ കാണണം എന്ന് പറഞ്ഞാണ് ഇറങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരന്‍ ആയിരുന്ന വിഷ്ണുവിനെ പൊലീസ് കസ്റ്റിഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം വീട്ടിലെ പിന്‍ഭാഗത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

സുജിതയെ കാണാതായ വിവരം സോഷ്യല്‍ മീഡിയ വഴി ആദ്യം പങ്കുവെച്ചതും വിഷ്ണുവായിരുന്നു. എന്നാല്‍ സുജിതയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയത് ഈ പ്രദേശത്ത് നിന്നായിരുന്നു. ഈ സംശയത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്.

TAGGED:Murder caseSujithaThuvvur missing case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

‘ബി.ജെ.പി പിന്തുണയില്‍ ഭരിക്കേണ്ട’;പിരായിരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എല്‍.ഡി.എഫ്

July 10, 2023
EntertainmentNews

കറ കളഞ്ഞ രാഷ്ട്രീയക്കാരനായി വിജയരാഘവൻ! ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാട്’ പുത്തൻ പോസ്റ്റർ പുറത്ത്

August 3, 2025
News

മ​സീ​റയിൽ പുതിയ തുറമുഖം വരുന്നു

November 23, 2022
News

ഖബറിലും അവർ ഒരുമിച്ച്; 12 പേർക്കുമായി ഒരു ഖബർ

May 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?