EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ച് പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ച് പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്തു
News

പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ച് പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്തു

Web News
Last updated: August 19, 2023 11:38 AM
Web News
Published: August 19, 2023
Share

എറണാകുളം ഇലഞ്ഞിയില്‍ പോക്‌സോ കേസ് പ്രതി പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം ആത്മഹത്യ ചെയ്തു. വീട്ടില്‍ കയറി പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതൃസഹോദരനാണ് പ്രതി. ഇയാള്‍ക്കെതിരെ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി പരാതി നല്‍കുകയും ചെയ്തിരുന്നു.

ശനിയാഴ്ച രാവിലെ കുട്ടി വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ വീട്ടില്‍ കയറിയ പ്രതി പെണ്‍കുട്ടി തുണിയലക്കുന്നതിനിടെ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. പെണ്‍കുട്ടിയുടെ ഇടത്തേ ചെവിക്ക് പിറകില്‍ ആഴത്തില്‍ മുറിവുണ്ട്. പരിക്കേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

പ്രതിയ്ക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

2021ലാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇതിന്റെ വൈരാഗ്യമായിരിക്കാം ആക്രമണത്തിന് പിന്നില്‍ എന്നാണ് നിഗമനം.

TAGGED:POCSO caseSuicide
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

കൂടുതൽ ഭിന്നശേഷി സൗഹൃദമായി ദുബായിലെ നിരത്തുകൾ; മൂന്നാം ഘട്ട പദ്ധതിക്ക് തുടക്കം

April 25, 2023
News

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസ്, നാളെ പ്രഖ്യാപിക്കും

August 11, 2023
Editoreal PlusNews

സഞ്ചാരികളേ ഇതിലേ…, പർവ്വത നിരകളിലെ ‘പറക്കുംതളിക’ കാണാം!

August 16, 2022
News

തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കും, പാൽ വില കൂടും, പെട്രോൾ വിലയിലും ആശങ്ക

April 29, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?