EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സഞ്ചാരികളേ ഇതിലേ…, പർവ്വത നിരകളിലെ ‘പറക്കുംതളിക’ കാണാം!
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > സഞ്ചാരികളേ ഇതിലേ…, പർവ്വത നിരകളിലെ ‘പറക്കുംതളിക’ കാണാം!
Editoreal PlusNews

സഞ്ചാരികളേ ഇതിലേ…, പർവ്വത നിരകളിലെ ‘പറക്കുംതളിക’ കാണാം!

News Desk
Last updated: August 16, 2022 5:46 AM
News Desk
Published: August 16, 2022
Share

യുഎഇയിൽ എത്തുന്ന സഞ്ചാരികൾ ഒഴിവാക്കാൻ പാടില്ലാത്ത മനോഹരമായ ഒരിടമാണ് ക്ലൗഡ് ലോഞ്ച്. സമുദ്രനിരപ്പില്‍നിന്ന് 600 അടി മുകളിൽ സ്ഥിതിചെയ്യുന്ന ക്ലൗഡ് ലോഞ്ച് ഏതൊരു സഞ്ചാരിയുടേയും മനംകവരുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. ‘പറക്കുംതളിക’ പോലെ തോന്നിക്കുന്ന ക്ലൗഡ് ലോഞ്ച് വാസ്തുവിദ്യയുടെ വിസ്മയക്കാഴ്ചയാണ് ഒരുക്കുന്നത്.

ഖോര്‍ഫക്കാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ക്ലൗഡ് ലോഞ്ച് ആസ്വദിക്കാൻ ആയിരക്കണക്കിന് സന്ദര്‍ശകരാണ് എത്തുന്നത്. ഇവിടെ നിന്നാൽ യു.എ.ഇയുടെ കിഴക്കന്‍ തീരത്തിന്റെയും ഒമാന്‍ ഉള്‍ക്കടലിടുക്കിന്റെയും വിശാല കാഴ്ചകളും ആസ്വദിക്കാം. സന്ദര്‍ശകര്‍ക്ക് സുരക്ഷിതവും സൗജന്യമായും ക്ലൗഡ് ലോഞ്ച് കാഴ്ചകള്‍ ആസ്വദിക്കാനാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പര്‍വ്വത നിരകളുടെ സൗന്ദര്യംകൂടി ചേര്‍ന്ന ക്ലൗഡ് ലോഞ്ച് ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരുടെ പ്രധാന സ്ഥലമായി മാറികഴിഞ്ഞു.

TAGGED:cloud launchtouristUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ
  • വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച കാർ നിരസിച്ച് ഡിഎംകെ
  • ചിക്കൻ വൈവിധ്യങ്ങളുമായി കൊക്കരൊക്കോ ദുബൈയിലേക്ക്
  • കൊച്ചി മെട്രോ പേര് മാറുന്നു: ഇനി ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്
  • മെൻ്റലിസ്റ്റ് ആതിയുടെ ‘INSOMNIA’ സെപ്റ്റംബർ 6-ന് ദുബായിൽ 

You Might Also Like

News

നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്നകാര്യം വ്യക്തമായിക്കഴിഞ്ഞുവെന്ന് സുപ്രീംകോടതി

July 8, 2024
News

പ്രതിഷേധങ്ങൾക്ക് സാധ്യത? ദി കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിൽ നിന്നും തീയേറ്ററുകൾ പിന്നോട്ട്

May 5, 2023
News

ചുട്ടുപൊള്ളി ഇന്ത്യൻ സംസ്ഥാനങ്ങൾ;ഉന്നതതല യോഗം വിളിച്ച് കേന്ദ്രമന്ത്രി

June 20, 2023
News

അല്ലു അർജുന് ഇടക്കാല ജാമ്യം; ജയിൽ മോചിതനായി

December 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?