EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വനിതാ സംവരണം: കേരളത്തിലെ 70 സീറ്റുകൾ വനിതകൾക്ക് കിട്ടും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വനിതാ സംവരണം: കേരളത്തിലെ 70 സീറ്റുകൾ വനിതകൾക്ക് കിട്ടും
News

വനിതാ സംവരണം: കേരളത്തിലെ 70 സീറ്റുകൾ വനിതകൾക്ക് കിട്ടും

Web Desk
Last updated: April 13, 2026 2:13 PM
Web Desk
Published: April 13, 2026
Share

2029 ഓടെ വനിതാ സംവരണം പൂർണ്ണമായും നടപ്പിലാക്കണമെന്നും ഇതിനായി സഭയിൽ വിശദമായ ചർച്ചകൾ നടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ നെടുംതൂണ്ണാണ് സ്ത്രീകൾ. എല്ലാ മേഖലയിലും സ്ത്രീകൾ ഇന്ന് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ രാഷ്ട്രപതി മുതൽ ധനമന്ത്രി വരെ വിവിധ പദവകളിൽ സ്ത്രീകളുണ്ട്. സ്ത്രീശാക്തീകരണത്തിൻ്റെ ഉദാഹരണങ്ങളാണ് പഞ്ചായത്ത് രാജെന്നും ജൽജീവൻ മിഷൻ്റെ വിജയത്തിന് പിന്നിലും സ്ത്രീകളാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 26 ആഴ്ച വരെയാണ് ഇന്ത്യയിൽ നിലവിൽ മെറ്റേണിറ്റി ലീവ് നൽകുന്നത്. വികസിത രാജ്യങ്ങളിൽ പോലും ഇത് നൽകുന്നില്ലെന്നും മോദി പറഞ്ഞു. ദില്ലിയിൽ നടന്ന നാരീശക്തിവന്ദൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വനിതാ സംവരണ ബിൽ ഫോ‍ർമുല

വനിതാ സംവരണ ബിൽ നടപ്പാക്കാനായി ലോക്സഭാ സീറ്റുകളുടെയും നിയമസഭ സീറ്റുകളുടെയും എണ്ണം 50 ശതമാനം കൂട്ടുകയെന്ന നിർദ്ദേശമാണ് കേന്ദ്രം മുന്നോട്ട് വച്ചിരിക്കുന്നത് . 2011 ലെ സെൻസസ് അനുസരിച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് നിർദേശം. ഇതനുസരിച്ച് ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ൽ നിന്നും 816 ആയി ഉയരും. ഓരോ സംസ്ഥാനത്തും നിലവിലുള്ളതിന്റെ 50 ശതമാനം കൂടി സീറ്റുകൾ കൂട്ടാനാണ് നിർദേശം. ഇതിന് ശേഷം ആകെ മൂന്നിലൊന്ന് അതായത് 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും. കേരളത്തിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 30 ആയും നിയസഭാ സീറ്റുകളുടെ എണ്ണം 210 ആയും ഈ നിർദേശം നടപ്പാകുകയാണെങ്കിൽ വർധിക്കും. ഇക്കാര്യത്തലടക്കം വിശദമായ ചർച്ചകൾ നടക്കും.

വനിതാ സംവരണ ബിൽ നടപ്പാക്കാനായി ലോക്സഭാ സീറ്റുകളുടെയും നിയമസഭ സീറ്റുകളുടെയും എണ്ണം 50 ശതമാനം കൂട്ടുകയെന്ന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ ഏറ്റവുമൊടുവിലായി അവതരിപ്പിച്ചിരിക്കുന്നത്. 2011 ലെ സെൻസസ് അനുസരിച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് നിർദേശം. ഇതനുസരിച്ച് ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ൽ നിന്നും 816 ആയി ഉയരും. ഓരോ സംസ്ഥാനത്തും നിലവിലുള്ളതിന്റെ 50 ശതമാനം കൂടി സീറ്റുകൾ കൂട്ടാനാണ് നിർദേശം. ഇതിന് ശേഷം ആകെ മൂന്നിലൊന്ന് അതായത് 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും. കേരളത്തിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 30 ആയും നിയസഭാ സീറ്റുകളുടെ എണ്ണം 210 ആയും ഈ നിർദേശം നടപ്പാകുകയാണെങ്കിൽ വർധിക്കും. ഇക്കാര്യത്തലടക്കം വിശദമായ ചർച്ചകൾ നടക്കും.

അതേസമയം വനിതസംവരണം നടപ്പാക്കുന്നതിനെ കോൺ​ഗ്രസ് പിന്തുണയ്ക്കുമെന്നും എന്നാൽ മണ്ഡല പുനർനിർണ്ണയം എങ്ങനെയാകും എന്നതിൽ ആശങ്കയുണ്ടെന്നും കോൺ​ഗ്രസ് മുൻ അധ്യക്ഷ സോണിയ ​ഗാന്ധി വ്യക്തമാക്കി. 2011-ലെ സെൻസസിന് പകരം 2027-ലെ ഏറ്റവും പുതിയ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കി വേണം സംവരണബിൽ നടപ്പാക്കേണ്ടതെന്നും അവർ ആവശ്യപ്പെട്ടു.

TAGGED:Pm modiReservation BillSonia Gandhiwomen reservation bill
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംവരണ ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ല
  • കേരളത്തിൽ അൾട്രവയലറ്റ് വികരണം ഉയരുന്നു, ആറ് പ്രദേശങ്ങളിൽ ജാ​ഗ്രതാ നി‍ർദേശം
  • ലോക്‌സഭയിലെ അംഗസംഖ്യ 543 ൽ നിന്ന് 850 ആയി ഉയർത്തും, ബിൽ എംപിമാർക്ക് കൈമാറി സർക്കാർ
  • ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം, ഇന്നത്തെ വില ഇങ്ങനെ
  • വനിതാ സംവരണം: കേരളത്തിലെ 70 സീറ്റുകൾ വനിതകൾക്ക് കിട്ടും

You Might Also Like

News

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് നിർബന്ധം

February 2, 2023
Editoreal PlusNews

സമരതീഷ്ണം, പാർട്ടിയായി ജീവിച്ച കമ്മ്യൂണിസ്റ്റുകാരൻ…

October 1, 2022
News

വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കണ്ണൂരിൽ കല്ലേറ്

May 8, 2023
News

പോത്തിനെ കൊല്ലാമെങ്കില്‍ എന്തുകൊണ്ട് പശുവിനെ കൊന്നുകൂട? കര്‍ണാടക മന്ത്രി കെ വെങ്കിടേഷ്; ഗോവധ നിരോധനം നീക്കിയേക്കും

June 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?