EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൈലപ്രയില്‍ വയോധികനെ കൊന്നത് കഴുത്തു ഞെരിച്ച്, 9 പവന്റെ മാലയും പണവും നഷ്ടമായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മൈലപ്രയില്‍ വയോധികനെ കൊന്നത് കഴുത്തു ഞെരിച്ച്, 9 പവന്റെ മാലയും പണവും നഷ്ടമായി
News

മൈലപ്രയില്‍ വയോധികനെ കൊന്നത് കഴുത്തു ഞെരിച്ച്, 9 പവന്റെ മാലയും പണവും നഷ്ടമായി

Web News
Last updated: December 31, 2023 1:26 PM
Web News
Published: December 31, 2023
Share

കഴുത്തു ഞെരിച്ചാണ് മൈലപ്രയിലെ വ്യാപാരിയായ ജോര്‍ജ് ഉണ്ണുണിയെ കൊലപ്പെടുത്തിയതെന്ന് പത്തനംതിട്ട പൊലീസ്. കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച കൈലി മുണ്ടും ഷര്‍ട്ടും കണ്ടെടുത്തു. ഒന്‍പത് പവന്റെ മാലയും പണവും നഷ്ടമായിട്ടുണ്ട്. മോഷണത്തിനിടെയാണ് കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.

രണ്ട് കൈലിമുണ്ടും ഷര്‍ട്ടിന്റെ കഷ്ണവുമാണ് ലഭിച്ചത്. മാലയുടെ കൊളുത്ത് ലഭിച്ചിട്ടുണ്ട്. എന്നാല്‍ മാല നഷ്ടമായി. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാലേ കൃത്യമായ വിവരങ്ങള്‍ ലഭിക്കൂ എന്നും പൊലീസ് പറഞ്ഞു. അതേസമയം നന്നായി അറിയാവുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ജോര്‍ജിന്റെ മകന്‍ സുരേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ജോര്‍ജിനെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ വന്‍ ആസൂത്രണം നടന്നതായാണ് പൊലീസിന്റെ നിഗമനം. വായില്‍ തുണി തിരുകി കൈയ്യും കാലും കസേരയില്‍ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടയിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌കും കാണാതായിട്ടുണ്ട്.

മൈലപ്ര ബാങ്കിന്റെ സെക്രട്ടറിയുടെ പിതാവാണ് മരിച്ച ജോര്‍ജ്. എല്ലാ ദിവസവും ആറ് വൈകീട്ട് ആറ് മണിയോടെ കടയടച്ച് പോകാറാണ് പതിവ്. ജോര്‍ജിനെ കൂട്ടാന്‍ കൊച്ചുമകന്‍ കടയില്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

TAGGED:mailapra murder caseMurder case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

തൃശ്ശൂർ പൂരനഗരിയിൽ ആംബുലൻസിൽ കയറിയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

October 31, 2024
News

ലൂസിഫറിനെ മറികടന്നു, മുന്നിൽ പ്രേമലു: പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ സ‍ർവ്വം മായ

January 15, 2026
Editoreal PlusNews

ചരിത്രം തിരുത്തിയ 2022; ലോകത്തിലെ സുപ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തിൽ

December 29, 2022
Editoreal PlusNews

ചെമ്മരിയാടിനെ ലേലത്തിൽ വാങ്ങിയത് രണ്ട് കോടി രൂപയ്ക്ക് : റെക്കോർഡിട്ട് ഓസ്ട്രേലിയയിലെ യുവാക്കൾ

October 5, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?