EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നെതന്യാഹുവിൻ്റെ ഓഫീസിൽ ആക്രമണം നടത്തിയതായി ഇറാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നെതന്യാഹുവിൻ്റെ ഓഫീസിൽ ആക്രമണം നടത്തിയതായി ഇറാൻ
News

നെതന്യാഹുവിൻ്റെ ഓഫീസിൽ ആക്രമണം നടത്തിയതായി ഇറാൻ

Web Desk
Last updated: March 2, 2026 5:57 PM
Web Desk
Published: March 2, 2026
Share

ടെഹ്റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിനെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ. ഇറാൻ വിപ്ലവ സേനയായ ഐആർജിസിയാണ് ഇക്കാര്യം അവകാശപ്പെട്ടത്. ആക്രമണത്തിന് ശേഷം ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ സ്ഥിതി എന്താണെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും അവർ പറഞ്ഞു.

ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റോ എന്ന കാര്യം വ്യക്തമല്ല. ആക്രമണം നടന്നതായി ഇസ്രായേലും സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണോ മിസൈലുകൾ പതിച്ചത് എന്നതിലും വ്യക്തത വരേണ്ടതുണ്ട്. മേഖലയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. ഇസ്രയേൽ ലക്ഷ്യമിട്ട് അതിശക്തമായ ബാലിസ്റ്റിക് ആക്രമണമാണ് ഇറാൻ നടത്തുന്നത്. ജെറുസലേമിൽ അടക്കം പലയിടത്തും കെട്ടിടങ്ങൾ തകർന്നു വീണ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

 

TAGGED:Benjamin NetanyahuiranisraelMissileNetanyahu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

“നിഖിലിന് വേണ്ടി ശുപാർശ ചെയ്തത് പാർട്ടിക്കാരൻ; പേര് പറയില്ല”-കോളേജ് മാനേജർ

June 20, 2023
News

യുഎഇയിൽ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു

October 29, 2022
News

കത്ത് വിവാദത്തിൽ സമരക്കാരുടെ സംഘർഷം; മേയർ രാജിവെക്കില്ലെന്ന് സിപിഎം

November 10, 2022
News

മാധ്യമപ്രവ‍ർത്തകനെ തള്ളിമാറ്റി സുരേഷ് ​ഗോപി, മുകേഷ് വിഷയത്തിൽ മന്ത്രിയെ തള്ളി ബിജെപി

August 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?