EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരളത്തിലേക്കുള്ള വന്ദേഭാരത് ഗോവയിലേക്ക് കൊണ്ടു പോവാന്‍ നീക്കമെന്ന് സൂചന
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേരളത്തിലേക്കുള്ള വന്ദേഭാരത് ഗോവയിലേക്ക് കൊണ്ടു പോവാന്‍ നീക്കമെന്ന് സൂചന
News

കേരളത്തിലേക്കുള്ള വന്ദേഭാരത് ഗോവയിലേക്ക് കൊണ്ടു പോവാന്‍ നീക്കമെന്ന് സൂചന

Web News
Last updated: September 4, 2023 10:03 AM
Web News
Published: September 4, 2023
Share

ഓണ സമ്മാനമായി കേരളത്തിനനുവദിച്ച വന്ദേഭാരത് എപ്പോള്‍ കിട്ടുമെന്നതില്‍ ആശങ്ക. കേരളത്തിലേക്കുള്ള വന്ദേഭാരത് കാസര്‍ഗോഡ് മംഗലാപുരം റൂട്ടിലായിരിക്കും ഓടുകയെന്നും തിരുവനന്തപുരം വരെ ഉണ്ടാകില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെ വന്ദേഭാരത് ഗോവയിലേക്കെന്ന വിവരങ്ങളും ലഭിക്കുന്നത്.

ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് വെള്ളിയാഴ്ച രാത്രി 8.45 ഓടെ പുറപ്പെട്ടിട്ടും മംഗലാപുരത്ത് എത്തിയില്ല. ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഉന്നത കേന്ദ്രത്തില്‍ നിന്ന് നിര്‍ദേശം വരാത്തതിനാലാണ് ട്രെയിന്‍ നീങ്ങാത്തതെന്നാണ് സൂചന.

അതേസമയം ട്രെയിന്‍ ഗോവയിലേക്ക് കൊണ്ടു പോകാന്‍ നീക്കം നടക്കുന്നതായി വിവരമുണ്ട്. അതിനാല്‍ ഡിസൈനില്‍ മാറ്റം വരുത്തിയ ആദ്യ വന്ദേ ഭാരത് തന്നെയായിരിക്കുമോ കേരളത്തിന് ലഭിക്കുകയെന്നതില്‍ വ്യക്തതയില്ല.

TAGGED:GoaVande Bharat
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • രാഹുൽ ​ഗാന്ധിക്കെതിരായ സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി സുപ്രീംകോടതി
  • യുഎഇയിൽ റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായി, നബിദിനം ആഗസ്റ്റ് 25 ചൊവ്വാഴ്ച
  • ഓണത്തിരക്ക്: 150 അധിക സർവ്വീസുകളുമായി കർണാടക ആർടിസി
  • മെസ്സിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി
  • പിതാവിൻ്റെ ഓർമകളിൽ വീണ്ടും ബൂട്ടണിഞ്ഞ് മെസ്സി, ഇൻ്റർമിയാമിക്കായി ഇന്നലെ കളത്തിലിറങ്ങി

You Might Also Like

News

അവര്‍ ‘മരിച്ച മനുഷ്യര്‍’; ഹമാസിലെ എല്ലാവരെയും കൊന്നൊടുക്കുമെന്ന് നെതന്യാഹുവിന്റെ ഭീഷണി

October 12, 2023
News

44 രാജ്യക്കാർക്ക് യുഎഇയിൽ സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം

January 18, 2023
News

വടക്കേ ഇന്ത്യയിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലും; മരണ സംഖ്യ ഉയരുന്നു

August 21, 2022
News

കൊടുംചൂടിന് ആശ്വാസമായി തെക്കൻ കേരളത്തിൽ വേനൽ മഴ

April 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?