EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കഥാസാഗരം ബാക്കിയാക്കി എം.ടി വിട വാങ്ങി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കഥാസാഗരം ബാക്കിയാക്കി എം.ടി വിട വാങ്ങി
News

കഥാസാഗരം ബാക്കിയാക്കി എം.ടി വിട വാങ്ങി

Web Desk
Last updated: December 25, 2024 10:20 PM
Web Desk
Published: December 25, 2024
Share

കോഴിക്കോട്: മലയാള സാഹിത്യകുലപതി എം.ടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിയിലായിരിക്കെയാണ് അന്ത്യം. കഴിഞ്ഞ പത്ത് ദിവസമായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു അദ്ദേഹം. രാത്രി 10.10 ഓടെയായിരുന്നു. മരണസമയത്ത് ബന്ധുകൾ എല്ലാവരും അടുത്ത് ഉണ്ടായിരുന്നു.

വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഈ മാസം പലതവണ ആരോഗ്യപ്രശനങ്ങളുമായി എം.ടി കോഴിക്കോട് അരയിടത്ത് പാലത്തെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിയിരുന്നു.

ഒടുവിൽ  അദ്ദേഹത്തിന് ഹൃദയസ്തംഭനം സംഭവിച്ചതായും ക്രിട്ടിക്കൽ കെയർ വിഭാഗത്തിലേക്ക് മാറ്റിയതായും  ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ സ്ഥിരീകരിച്ചു.

പിന്നീട് മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ എന്നിവർ ആശുപത്രിയിൽ എത്തി എം.ടിയെ കണ്ടിരുന്നു. എം.ടിയുടെ അടുത്ത സുഹൃത്ത് കൂടിയായ എം.എൻ. കാരശ്ശേരി ആശുപത്രിയിൽ ഈ ദിവസങ്ങളിൽ ഒപ്പം ഉണ്ടായിരുന്നു. എം.ടിയുടെ മക്കളായ അശ്വതി, സിത്താര തുടങ്ങിയ കുടുംബാംഗങ്ങൾ എല്ലാവരും ആശുപത്രിയിൽ നേരത്തേ എത്തിയിരുന്നു.

സ്വാതന്ത്ര്യത്തിനും മുമ്പ് മദ്രാസ് റീജൻസിയുടെ ഭാഗമായിരുന്ന പൊന്നാനി – പട്ടാമ്പി താലൂക്ക് അതിർത്തിയിൽ ഉള്ള കൂടലൂരിൽ ആണ്  1933- ൽ എം.ടി ജനിക്കുന്നത്. ജന്മം കൊണ്ട് മലപ്പുറത്തുകാരനെങ്കിലും  കോഴിക്കോട് ആയിരുന്നു എം.ടിയുടെ കർമ്മ ഭൂമി. കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലേയായിരുന്നു എം.ടി താമസിച്ചിരുന്നത്

TAGGED:MT Passed AwayMT Vasudevan Nair
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

പുതുവർഷത്തിന് ഇരട്ട നേട്ടം കൊയ്യാനൊരുങ്ങി റാ​സ​ല്‍ഖൈ​മ

December 16, 2022
News

നെതന്യാഹുവിൻ്റെ ഓഫീസിൽ ആക്രമണം നടത്തിയതായി ഇറാൻ

March 2, 2026
News

കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചാവേർ ആക്രമണം

September 30, 2022
News

പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡ്, ഉദ്യോ​ഗസ്ഥരുടെ വാഹനം തകർത്ത് സിപിഎം പ്രവർത്തകർ

May 27, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?