EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചാവേർ ആക്രമണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചാവേർ ആക്രമണം
News

കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചാവേർ ആക്രമണം

News Desk
Last updated: September 30, 2022 9:57 AM
News Desk
Published: September 30, 2022
Share

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചാവേർ ആക്രമണം നടന്നു. പ്രവേശന പരീക്ഷ നടക്കുകയായിരുന്ന കാജ് എഡ്യൂക്കേഷൻ സെന്ററിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 19 പേർ കൊല്ലപ്പെടുകയും 27 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് കാബൂൾ സുരക്ഷാ കമാൻഡർ വക്താവ് ഖാലിദ് സദ്രാൻ അറിയിച്ചു.

മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. അതേസമയം സ്ഫോടന സ്ഥലത്ത് നിന്ന് പരിക്കേറ്റ 15 പേരെയും ഒൻപത് മൃതദ്ദേഹങ്ങളെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് മൃതദ്ദേഹങ്ങൾ ക്ലാസ്സ്‌ മുറികൾക്കുള്ളിലെ കസേരകൾക്കും മേശകൾക്കുമിടയിൽ കുടുങ്ങി കിടക്കുകയാണ്. എന്നാൽ സ്ഫോടനം നടന്ന സ്ഥലത്തുള്ളവർ മുൻകാലങ്ങളിൽ ഇസ്ലാമിക്‌ സ്റ്റേറ്റ് ആക്രമണം ലക്ഷ്യം വച്ചിരുന്ന ജനതയാണ്.

TAGGED:AttackKabul
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

കേരളത്തില്‍ നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

September 22, 2022
News

ദുബായിൽ വിഹാഹ വാ​ഗ്ദാനം നൽകി യുവതിയുടെ പണം തട്ടി

August 23, 2022
News

ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ തൃണമൂൽ കോണ്ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും

March 10, 2024
News

ഇന്റർനെറ്റ്‌ വേഗതയിൽ യുഎഇയ്ക്ക് ലോകത്ത് മൂന്നാം സ്ഥാനം

September 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?