EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാട്ടാന ആക്രമണത്തില്‍ മാവോയിസ്റ്റിന് പരിക്ക്; യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാട്ടാന ആക്രമണത്തില്‍ മാവോയിസ്റ്റിന് പരിക്ക്; യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും
News

കാട്ടാന ആക്രമണത്തില്‍ മാവോയിസ്റ്റിന് പരിക്ക്; യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും

Web News
Last updated: February 17, 2024 12:13 PM
Web News
Published: February 17, 2024
Share

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റ് സുരേഷിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും. അന്വേഷണം എടിഎസ് ഏറ്റെടുക്കും. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സുരേശഷിനെ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.

ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് കോളനിയിലെ ചപ്പിലി കൃഷ്ണന്‍ എന്നയാളുടെ വീട്ടില്‍ ആറംഗ സംഘം എത്തിയത്. മൂന്ന് ദിവസം മുമ്പ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സുരേഷിനെ ചികിത്സിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സുരേഷിനെ വീട്ടില്‍ കിടത്തിയ ശേഷം ഇവര്‍ കാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

രണ്ട് വനിതകള്‍ ഉള്‍പ്പെട്ട സംഘമാണ് സുരേഷിനെ കൃഷ്ണന്‍ എന്നയാളുടെ വീട്ടില്‍ എത്തിച്ചത്. ചിക്കമംഗലൂരു സ്വദേശിയാണ് സുരേഷ്.

പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവിയര്‍ അടക്കമുള്ളവര്‍ കോളനിയിലെത്തി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ പരിയാരം മെഡിക്കല്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 

TAGGED:maoist
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം

You Might Also Like

News

ഇത്തിഹാദ് റെയിലിൻ്റെ ഭാഗമായ പാലത്തിൻ്റെ പണി പൂർത്തിയായി

January 25, 2023
News

ആരോപണങ്ങളിൽ പ്രതികരിക്കാതെ ഇ പി ജയരാജൻ ‘മൗനം വിദ്വാന് ഭൂഷണം’ എന്ന് മാത്രം മറുപടി

June 29, 2024
News

തക്കാളിത്തോട്ടങ്ങള്‍ക്ക് പൊലീസ് സുരക്ഷ; നടപടി കൃഷി നശിപ്പിക്കലും മോഷണവും സ്ഥിരമായതോടെ

August 8, 2023
News

ശ്രീനന്ദയുടെ മൃതദേഹം പുറത്തേക്ക് എടുക്കുന്നു, പോസ്റ്റ് മോർട്ടം ഇന്നു തന്നെ

April 10, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?