EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജിം പരിശീലകനായ പ്രവാസി മലയാളി അജ്മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ജിം പരിശീലകനായ പ്രവാസി മലയാളി അജ്മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
Uncategorized

ജിം പരിശീലകനായ പ്രവാസി മലയാളി അജ്മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

Web News
Last updated: January 4, 2024 12:16 PM
Web News
Published: January 4, 2024
Share

ജിം പരിശീലകനായ പ്രവാസി മലയാളി യുവാവ് യുഎഇയിലെ അജ്മാനില്‍ മരിച്ചു. പത്തനംതിട്ട പെരുനാട് കല്ലുപുരയിടത്തില്‍ നാണു സുരേഷിന്റെ മകന്‍ മിഥുന്‍ ആണ് ഹൃദായാഘാതം മൂലം മരിച്ചത്. 35 വയസായിരുന്നു. അജ്മാനിലെ സ്വകാര്യ ജിമ്മിലെ പരിശീലകനായിരുന്നു മിഥുന്‍. ചൊവ്വാഴ്ച രാവിലെ അജ്മാനിലെ നുഐമിയയിലെ താമസ സ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ സിനി അജ്മാന്‍ ഇന്‍ഫിനിറ്റി ജിമ്മിലെ പരിശീലകയാണ്. മകന്‍: ധീരവ്, അജ്മാന്‍ ഹാബിറ്റാറ്റ് തല്ല സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. സജിനിയാണ് മിഥുന്റെ അമ്മ.

TAGGED:Ajmanheart attack
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

You Might Also Like

Uncategorized

യുഎഇയിലെ കൊടുംചൂടിനിടെ അൽ ഐനിൽ തക‍ർപ്പൻ മഴ

August 3, 2025
NewsUncategorized

അർജുനായി കാത്ത് കേരളം; രക്ഷാ ദൗത്യം നിർണായക ഘട്ടത്തിൽ

July 25, 2024
Uncategorized

കേരള സ്റ്റോറി സിനിമയുടെ ലക്ഷ്യം കേരളത്തെ ഭിന്നിപ്പിക്കലെന്ന് മുഖ്യമന്ത്രി

April 30, 2023
Uncategorized

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

April 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?