EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രവാസ ലോകത്തെ യൂസഫലിയുടെ അരനൂറ്റാണ്ട്, ആദരമായി 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രവാസ ലോകത്തെ യൂസഫലിയുടെ അരനൂറ്റാണ്ട്, ആദരമായി 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ
News

പ്രവാസ ലോകത്തെ യൂസഫലിയുടെ അരനൂറ്റാണ്ട്, ആദരമായി 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

Web News
Last updated: January 2, 2024 9:21 AM
Web News
Published: January 2, 2024
Share

പ്രവാസ ജീവിതത്തില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വ്യവസായി എം എ യൂസഫ് അലിക്ക് ആദരമായി നിര്‍ധനരായ 50 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ മരുമകനും പ്രവാസി സംരംഭകനുമായ ഡോക്ടര്‍ ഷംഷീര്‍ വയലില്‍. പുതുവത്സര ദിനത്തിലായിരുന്നു ഡോ. ഷംഷീറിന്റെ പ്രഖ്യാപനം

ഡോ. ഷംഷീര്‍ വയലില്‍ മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. എം എ യൂസഫലിയുടെ മൂത്ത മകളും വിപിഎസ് ഹെല്‍ത്ത് കെയര്‍ വൈസ് ചെയര്‍പേഴ്‌സണുമായ ഡോ ഷബീന യൂസഫലിയുടെ ഭര്‍ത്താവാണ് ഷംഷീര്‍.

ഹെല്‍ത്ത് കെയര്‍ നേതൃത്വം നല്‍കുന്ന ഇന്ത്യയിലെയും യുഎഇയിലെയും ഒമാനിലെയും ആശുപത്രികൡലൂടെയായിരിക്കും ശത്രക്രിയ നടത്തുക. നിര്‍ധനരായ 50 കുടുംബങ്ങളിലെ, ജന്മനാല്‍ ഹൃദയ രോഗങ്ങള്‍ അലട്ടുന്ന കുട്ടികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

‘മാനുഷികമായ ഇടപെടലുകള്‍ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്. യൂസഫലിയെ ആദരിക്കുമ്പോള്‍ കുട്ടികളെ പിന്തുണച്ചുകൊണ്ട് ആ ആദരം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. 50 ശസ്ത്രക്രിയകള്‍ നടത്തുന്നതിലൂടെ പരിമിതികളില്ലാതെ സ്വപ്‌നം കാണാനും വെല്ലുവിളികളെ അതിജീവിക്കാനും അതിലൂടെ വളരാനും അവസരം ലഭിക്കട്ടെയെന്നും ഷംഷീര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ എം എ യൂസഫലി 1973 ഡിസംബര്‍ 31നായിരുന്നു ആദ്യമായി ദുബായില്‍ എത്തുന്നത്. 19-ാമത്തെ വയസില്‍ ദുബായില്‍ എത്തിയ അദ്ദേഹം ഓരോ പടവുകളും പതുക്കെ ചവിട്ടി കയറുകയായിരുന്നു. ഇന്ന് 49 രാജ്യങ്ങളില്‍ ലുലു ഗ്രൂപ്പ് സാന്നിധ്യമറിയിക്കുന്നു.

TAGGED:Lulu GroupM A Yusuffali
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

You Might Also Like

News

അഫ്ഗാനിസ്ഥാൻ ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യം

October 28, 2022
News

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ആപ്പുകള്‍ക്ക് പൂട്ടാന്‍ പൊലീസ്; 72 വെബ്‌സൈറ്റുകള്‍ നീക്കം ചെയ്യാന്‍ ഗൂഗിളിന് നോട്ടീസ് 

September 23, 2023
News

കേരളത്തിൽ വീണ്ടും അതിശക്തമായ മഴ എത്തുന്നു; മറ്റന്നാൾ മുതൽ മഴ ശക്തിപ്പെടും

December 10, 2024
EntertainmentNews

നടൻ കോട്ടയം നസീറിന് യുഎഇ ഗോൾഡൻ വിസ

November 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?